Image

അഭിനയം പഠിക്കുകയാണെന്ന് സാമന്ത അക്കിനേനി

Published on 08 May, 2020
അഭിനയം പഠിക്കുകയാണെന്ന്  സാമന്ത അക്കിനേനി

ഈ ലോക്ഡൌണ്‍ ദിനങ്ങള്‍ വ്യത്യസ്തമായി മാറ്റുകയാണ് നടി സാമന്ത അക്കിനേനി. ഓണ്‍ലൈനില്‍ അഭിനയം പഠിക്കുകയാണ് താരം. പ്രമുഖ ഹോളിവുഡ് താരം ഹെലന്‍ മിറനില്‍ നിന്നാണ് സാമന്ത അഭിനയം പഠിക്കുന്നത്


അഭിനയം പഠിക്കുകയാണെന്ന് വ്യക്തമാക്കിയ സാമന്തയ്ക്ക് ആശംസകള്‍ നേരുകയാണ് ആരാധകരും. ദ ക്വീന്‍, റെഡ് മുതലായ സിനിമകളിലൂടെയും നാടകങ്ങളിലൂടെയും ശ്രദ്ധേയയായ 74 കാരിയാണ് ഹെലന്‍ മിറന്‍. മികച്ച നടിയായി താന്‍ തിരിച്ചുവരും, കാത്തിരുന്നു കാണൂവെന്നാണ് സാമന്ത എഴുതിയിരിക്കുന്നത്.

താരത്തിനു ആശസയുമായി ആരാധകരും രംഗത്തെത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക