Image

കുവൈത്തില്‍ ചര്‍ച്ച സംഗമം മേയ് എട്ടിന്

Published on 07 May, 2020
കുവൈത്തില്‍ ചര്‍ച്ച സംഗമം മേയ് എട്ടിന്


കുവൈത്ത്: കോവിഡ് മഹാമാരിയില്‍ നിന്ന് രക്ഷനേടാന്‍ അകലം പാലിച്ച് വീടുകളില്‍ കഴിയുന്ന കുട്ടികളില്‍ ഭൂരിഭാഗവും ഇന്റര്‍നെറ്റിനു മുന്നിലൂടെ നീങ്ങുന്ന വേളയില്‍ ഐഐസി യുവ ഘടകമായ ഫോക്കസ് ഇന്റര്‍നാഷണല്‍ കുവൈത്ത് വീഡിയോ കോന്‍ഫറന്‍സ് സംഘടിപ്പിക്കുന്നു.

കുട്ടികളും സൈബര്‍ സുരക്ഷയും എന്ന വിഷയത്തില്‍ മേയ് 8നു (വെള്ളി) ഉച്ചകഴിഞ്ഞു രണ്ടിന് സംഘടിപ്പിക്കുന്ന കോണ്‍ഫറന്‍സിന് സൈബര്‍ സെക്യൂരിറ്റി സ്‌പെഷലിസ്റ്റ് മുഹമ്മദ് മുസ്തഫ നേതൃത്വം നല്‍കും.

വിവരങ്ങള്‍ക്ക്: 65507714, 50224354, 94164240

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക