Image

മറിയാമ്മ രാജു (72) ടെക്‌സസില്‍ നിര്യാതയായി

Published on 06 May, 2020
മറിയാമ്മ രാജു (72) ടെക്‌സസില്‍ നിര്യാതയായി
സണ്ണിവെയ്ല്‍ (ടെക്‌സസ്): കറ്റാനം കളീക്കത്തറയില്‍ രാജു ബേബിയുടെ ഭാര്യ മറിയാമ്മ രാജു (72) ടെക്‌സസിലെ സണ്ണിവെയ്‌ലില്‍ നിര്യാതയായി.

മക്കള്‍: ലിജു ജോണ്‍ പത്തിശേരില്‍, ഷിജു രാജു, ജഫീന്‍.
മരുമക്കള്‍: ജോണ്‍ പത്തിശേരില്‍, ഷീന, ഡയാന.
കൊച്ചുമക്കള്‍: ജോഷ്വാ, ഒലീവിയ, ജേക്കബ്, എലീന (എല്ലാവരും ടെക്‌സസില്‍)

സംസ്കാരം മെയ് ഒമ്പതാം തീയതി ശനിയാഴ്ച രാവിലെ സണ്ണിവെയ്ല്‍ ന്യൂഹോപ് ഫ്യൂണറല്‍ ഹോം സെമിത്തേരിയില്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക