Image

ശോശാമ്മ ചാക്കോ (90) ന്യു യോര്‍ക്കില്‍ നിര്യാതയായി

Published on 05 May, 2020
ശോശാമ്മ ചാക്കോ (90) ന്യു യോര്‍ക്കില്‍ നിര്യാതയായി
ന്യു യോര്‍ക്ക്: പുത്തന്‍ കാവ്അങ്ങാടിക്കല്‍ കാര്‍ത്തികപ്പള്ളില്‍ പീടികയില്‍ പരേതനായ കെ.എം. ചാക്കോയുടെ ഭാര്യ ശോശാമ്മ ചാക്കോ (90) ന്യു യോര്‍ക്കില്‍ നിര്യാതയായി. തുമ്പമണ്‍ കടുവാതുക്കല്‍ കെ. തോമസിന്റെയും ഏലിയാമ്മ തോമസിന്റെയും പുത്രിയാണ്.

മക്കള്‍: സൂസമ്മ ഇട്ടി, പരേതയായ ഗ്രേസി തോമസ്, മോളി തോമസ്, ലീലാമ്മ തോമസ്, വല്‍സ രാജുസാം, ലിസി രാജു, സരസു തോമസ്. മരുമക്കള്‍: പാസ്റ്റര്‍ ഇട്ടി ഏബ്രഹാം, എം.എം. തോമസ്, പരേതനായ ടി.സി. തോമസ്, പരേതനായ ഡാനിയല്‍ തോമസ്, രാജുസാം കുരുവിള, രാജു തോമസ്, തോമസ് കുരുവിള.12 കൊച്ചുമക്കളുണ്ട്. ലിസ, ലെസ്ലി, ജോജി, ജിജൊ, റിന്‍സി, നിഷ, നീതു, ടീന, റീന, ജസ്റ്റിന്‍, ജോയല്‍, ജെറി. കൊച്ചുമക്കളുടെ 8 മക്കളുമുണ്ട്. ജിയ, ധായ, ജ്യൂവല്‍, അഹന, അലന, ജോഷ്വ, ജോഹന, ഗബ്രിയേല.

പുത്തന്‍ കാവ് സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ചിലെ സജീവാംഗമായിരുന്നു. 1996-ല്‍ അമേരിക്കയിലെത്തി. ഇളയ പുത്രി സരസു തോമസിനൊപ്പം ഈസ്റ്റ് മെഡോയിലായിരുന്നു ഏറേക്കാലം താമസിച്ചത്.പിന്നീട് ന്യു ഹൈഡ് പാര്‍ക്കില്‍ പാര്‍ക്കര്‍ ജൂവിഷ് നഴ്‌സിംഗ് ആന്‍ഡ് റിഹാബിലിറ്റേഷന്‍ സെന്ററിലേക്കു മാറി.

ന്യു യോര്‍ക്ക് പെന്തകൊസ്റ്റല്‍ അസംബ്ലി അംഗമായിരുന്നു. സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ, ക്വീന്‍സ് പാരിഷുമായും ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു.

സംസ്‌കാരം മെയ് 8-നു ഫാര്‍മിംഗ്‌ഡേലിലെ പൈന്‍ ലോണ്‍ സെമിത്തേരിയില്‍. ചടങ്ങുകള്‍ ലൈവ് ആയി കാണാം. https://sojimediausa.com/live/

             Sosamma Chacko                       

August 24, 1930 - May 1, 2020

Sosamma Chacko was promoted to glory on May 1, 2020 at 11:04 pm EST. Born on August 24, 1930, she was the daughter of the late Mr. K. Thomas and late Mrs. Aleyamma Thomas of Kaduvathukkal House, Thumpamon, Kerala. 

She was a devoted wife to the late Mr. KM Chacko, Kathikapallil Peedikayil House, Angadical, Puthencavu P.O., Chengannur. She was an active member of St. Thomas Evangelical Church of India, Puthencavu Parish. She would often graciously host the Lord’s servants. She was blessed with 7 daughters - Susamma Itty, late Gracy Thomas, Molly Thomas, Leelamma Thomas, Valsa Rajusam, Lizy Raju and Sarasu Thomas. Her son in laws include Pastor Itty Abraham, M. M. Thomas, late T. C. Thomas, late Daniel Thomas, Rajusam Kuruvilla, Raju Thomas and Thomas Kuruvilla.

She immigrated to the U.S. on November 10, 1996. She lived with her youngest daughter, Sarasu Thomas, in East Meadow before she moved to Parker Jewish Nursing and Rehabilitation Center in New Hyde Park, NY. After moving to the U.S., she was a member of the NY Pentecostal Assembly. She also enjoyed fellowship with the St. Thomas Evangelical Church of India, Queens Parish. She is survived by 12 grandchildren - Lisa, Leslie, Joji, Jijo, Rincy, Nisha, Neethu, Teena, Reena, Justin, Joel and Jerry, and 8 great grandchildren – Jiya, Dhaya, Jewel, Ahana, Alana, Joshua, Johanna, and Gabriella. She adored and doted upon each one abundantly.

Her joy was found in caring for her family, spending time in prayer and nurturing her children in the fear of God. She was full of compassion and love. She embodied the spirit of Ruth in her calming and gentle presence, her remarkable trust in the Lord, and her loyalty to her in-laws and family. Her faith was unshakeable and her love and passion for Christ was unfeign. Her expression of love was evident in her love of cooking for her family and nurturing her children in the fear of God. During her extended illness, she never lost her ability to smile. She loved to recite memory verses and sing hymns, even on her deathbed. Before she went with the Lord, she proclaimed, “Yesuvin Raktham Jayam.” She left this great legacy of faith for all of us to follow.

Sosamma Chacko will be laid to rest at Pine Lawn Cemetery, 2030 Wellwood Ave, Farmingdale, NY in a private family ceremony on May 08, 2020 at 11am EST.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക