Image

സരിത കോമട്ടിറെഡ്ഡിയെ ജഡ്ജിയായി പ്രസിഡന്റ് ട്രമ്പ് നാമനിര്‍ദേശം ചെയ്തു

Published on 05 May, 2020
സരിത കോമട്ടിറെഡ്ഡിയെ ജഡ്ജിയായി പ്രസിഡന്റ് ട്രമ്പ് നാമനിര്‍ദേശം ചെയ്തു
സരിത കോമട്ടിറെഡ്ഡിയെ ന്യു യോര്‍ക്കിലെ യു.എസ്. ഡിസ്ട്രിക്റ്റ് കോര്‍ട്ട് ഫോര്‍ ഈസ്‌ടേണ്‍ ഡിസ്ട്രിക്റ്റ് (ബ്രൂക്ക്‌ലിന്‍) അംഗീകാരത്തിനായി നിര്‍ദേശം സെനറ്റിനു അയച്ചു.

പ്രോസിക്യൂട്ടറും കൊളംബിയ ലോ സ്‌കൂള്‍ അധ്യാപികയുമാണ് കോമട്ടിറേഡ്ഡി. ഈസ്റ്റേണ്‍ ഡിസ്ട്രിക്ട് യു.എസ്. അറ്റോര്‍ണീ ഓഫീസില്‍ജനറല്‍ ക്രൈംസ് വിഭാഗം
ഡപ്യൂട്ടി ചീഫ് ആണ്. നാര്‍ക്കോട്ടിക്‌സ്, മണി ലോണ്ടറിംഗ്, ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി തുടങ്ങി വിവിധ വിഭാഗങ്ങളില്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്നു.

ഇപ്പോള്‍ സുപ്രീം കോടതി ജഡ്ജിയായ ബ്രെറ്റ് കാവനായുടെ ക്ലാര്‍ക്കായും പ്രവര്‍ത്തിച്ചു. ഹാര്‍വര്‍ഡ് ലോ സ്‌കൂളില്‍ നിന്നാണു നിയമബിരുദമെടുത്തത്
സരിത കോമട്ടിറെഡ്ഡിയെ ജഡ്ജിയായി പ്രസിഡന്റ് ട്രമ്പ് നാമനിര്‍ദേശം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക