Image

തോമസ് ഏബ്രഹാം (ബേബി-66) ന്യു ജേഴ്‌സിയിൽ നിര്യാതനായി

Published on 05 May, 2020
തോമസ് ഏബ്രഹാം (ബേബി-66) ന്യു ജേഴ്‌സിയിൽ   നിര്യാതനായി
ന്യു ജെഴ്‌സി: ബെര്‍ഗന്‍ഫീല്‍ഡില്‍ താമസിക്കുന്ന ചെങ്ങന്നൂര്‍ കല്ലിശേരി മണലേത്തു പവ്വത്തില്‍പടിക്കല്‍ പരേതനായ ടി. ഏബ്രഹാമിന്റെയും കുഞ്ഞമ്മ ഏബ്രഹാമിന്റെയും പുത്രന്‍ തോമസ് ഏബ്രഹാം (ബേബി-66) നിര്യാതനായി. റിഡ്ജ്ഫീല്‍ഡിലെ സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗമാണ്.

ഭാര്യ അന്നമ്മ തോമസ് പുത്തങ്കാവ് കിണറ്റുംകരയില്‍ കുടുംബാംഗം. മക്കള്‍: ബ്ലെസി തോമസ് (സൗദി) ജെയിം തോമസ് (ന്യു ജെഴ്‌സി) ജാനറ്റ് തോമസ് (ന്യു ജെഴ്‌സി) മരുമക്കള്‍: മനോജ് മാത്യു (സൗദി) സജി കോശി (ന്യു ജെഴ്‌സി) ടിറ്റോ തോമസ് വര്‍ഗീസ് (ന്യു ജെഴ്‌സി)

സഹോദരര്‍: ഏലിയാമ്മ ഏബ്രഹാം (ന്യു ജെഴ്‌സി) മറിയാമ്മ ഏബ്രഹാം (അറ്റ്‌ലാന്റ) മാത്യു എബ്രഹാം (ന്യു ജെഴ്‌സി) അന്നമ്മ ഏബ്രഹാം (ന്യു ജെഴ്‌സി) സജി ഏബ്രഹം വര്‍ഗീസ് (ന്യു ജെഴ്‌സി)

സ്ംസ്‌കാരം പിന്നീട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക