Image

ജോയ് ജോസഫ് വിതയത്തില്‍ കൊളോണില്‍ നിര്യാതനായി

Published on 05 May, 2020
ജോയ് ജോസഫ് വിതയത്തില്‍ കൊളോണില്‍ നിര്യാതനായി


കൊളോണ്‍: കൊളോണ്‍ ഹോള്‍വൈഡെയില്‍ താമസിക്കുന്ന കൊച്ചി വരാപ്പുഴ വിതയത്തില്‍ ജോയ് ജോസഫ് (75) നിര്യാതനായി. സംസ്‌കാരം പിന്നീട്.

ഭാര്യ: വെറോണിക്ക. മക്കള്‍: ബിനോയ്, വിജോയ്. മരുമകള്‍ : ഹന്ന.

കൊച്ചുമക്കള്‍: വിജയ് സാമുവല്‍,ആശ റോസ്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക