Image

കുര്യന്‍ വര്‍ഗീസ്, 68, ഫിലഡൽഫിയയിൽ നിര്യാതനായി

Published on 05 May, 2020
കുര്യന്‍ വര്‍ഗീസ്, 68, ഫിലഡൽഫിയയിൽ  നിര്യാതനായി
ഫിലഡല്ഫിയ: കിടങ്ങന്നൂര്‍ വല്ലന പാണമ്പടിക്കല്‍ കുര്യന്‍ വര്‍ഗീസ് (ജോണി-68) നിര്യാതനായി. ഫിലഡല്ഫിയ ക്രിസ്‌തോസ് മാര്‍ത്തോമ്മാ ചര്‍ച്ച് അംഗമാണ്.
ഭാര്യ: എല്‍സി കുര്യന്‍. മക്കള്‍: ജെയ്‌സന്‍ കുര്യന്‍, ജെനിഷ കുര്യന്‍. മരുമകള്‍: ജിപ്പി ജെയ്‌സണ്‍.
സംസ്‌കാരം പിന്നീട്‌ 
കുര്യന്‍ വര്‍ഗീസ്, 68, ഫിലഡൽഫിയയിൽ  നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക