Image

സി.പി. ജെയിംസ്, 89, ന്യു യോര്‍ക്കില്‍ നിര്യാതനായി

Published on 04 May, 2020
സി.പി. ജെയിംസ്, 89, ന്യു യോര്‍ക്കില്‍ നിര്യാതനായി
ന്യു യോര്‍ക്ക്: കോട്ടയം എസ്.എച്ച് മൗണ്ട് പുത്തന്‍ വീട് സി.പി. ജെയിംസ്, 89, ലോംഗ് ഐലന്‍ഡില്‍ നിര്യാതനായി.
ഭാര്യ അന്നമ്മ ജെയിംസ് മാക്കില്‍ കുടുംബാംഗമാണ്. മക്കള്‍: ഡോ. ജോണ്‍ ജെയിംസ് (ഡാളസ്), മാത്യു ജെയിംസ്. മരുമക്കള്‍: ലെന്നി ജെയിംസ്, റീന ലൂക്കോസ്‌ 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക