Image

സെനറ്റർ കമലാ ഹാരിസ് ബൈഡന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയാകാൻ സാധ്യത

പി.പി.ചെറിയാൻ Published on 04 May, 2020
സെനറ്റർ കമലാ ഹാരിസ് ബൈഡന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയാകാൻ സാധ്യത
കാലിഫോർണിയ ∙ ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായി അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഉറപ്പായി മുൻ വൈസ് പ്രസിഡന്റ് ജൊബൈഡൻ. വൈസ് പ്രസിഡന്റ് സ്ഥാനാർഥിയാകാൻ ഏറെ സാധ്യത കലിഫോർ‍ണിയായിൽ നിന്നുള്ള സെനറ്റർ കമലാ ഹാരിസാണെന്ന് പുതിയ റിപ്പോർട്ടുകൾ സൂചന നൽകുന്നു.
ഹാരിസിന്റെ പൊളിറ്റിക്കൽ സ്കിൽസും ദേശീയ സംസ്ഥാന തലങ്ങളിൽ പരിചയ സമ്പന്നമായ രാഷ്ട്രീയ നേതാവെന്ന നിലയിലും പ്രസിഡന്റ് സ്ഥാനാർഥിയായി നല്ല പ്രകടനം കാഴ്ചവെയ്ക്കുവാൻ കഴിഞ്ഞു എന്നതുമാണ് ഹാരിസിന് അനുകൂല ഘടകമായി കണക്കാക്കപ്പെടുന്നത്. ഏഷ്യൻ– ഇന്ത്യൻ അമേരിക്കൻ വോട്ടുകളും ലക്ഷ്യമിടുന്നുണ്ട്. ‌77 വയസ്സുള്ള ജൊബൈഡന് പ്രായം കുറഞ്ഞ ഊർജ്ജസ്വലയായ വൈസ് പ്രസിഡന്റിനെയാണ് കണ്ടെത്തേണ്ടതെന്നതിനാൽ എലിസബത്ത് വാറന്റെ സാധ്യതകൾക്ക് മങ്ങലേറ്റിട്ടുണ്ട്.
ഇന്ത്യൻ വംശജയും, കലിഫോർണിയ സ്റ്റേറ്റ് അറ്റോർണി ജനറലുമായിരുന്ന കമലയെ തിരഞ്ഞെടുക്കുകയാണെങ്കിൽ നവംബറിൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ പ്രതീക്ഷക്കുവകയുണ്ടെന്നും ഡമോക്രാറ്റിക് പാർട്ടി നേതൃത്വം വിശ്വാസികളെ കാലിഫോർണിയ സംസ്ഥാനത്ത് ബ്ലാക്ക് വോട്ടർമാരാണ് ജയപരാജയങ്ങൾ നിർണയിക്കുക എന്നതിനാൽ കമലക്കു സ്വാധീനിക്കുവാൻ കഴിഞ്ഞ ഇവരുടെ പിന്തുണ ബൈഡന് കരുത്തേകുമെന്നും വിശ്വസിക്കപ്പെടുന്നു. ബൈഡനു ചുറ്റും ഉരുണ്ടുകൂടിയിരിക്കുന്ന ലൈംഗീകാപവാദം നവംബർ തിരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുമോ എന്ന് സംശയിക്കുന്നവരും ഉണ്ട്. 
Join WhatsApp News
Boby Varghese 2020-05-04 08:41:09
"A woman should be trusted." " All women should be heard". Hey Biden, do you still agree with those words? Those are your own words. If you are a Republican, you are toast. The fake news will be talking about you 24/7. In our country, there are two distinctly different standards for Republicans and Democrats, as far as sexual abuse is concerned.
James 2020-05-04 09:55:48
Biden team is already in U.Delawate to purge incriminating evidence. That will not work. Tara Reade allegation is very credible. Biden should answer the questions.
Bobby John 2020-05-04 12:17:02
Rudy already planted the evidence there. Now, Biden has to purge it.
James 2020-05-04 14:34:22
Selecting Kamala Harris gives no advantage to Biden. Kamala was an unpopular Attorney General of CA. Judge ordered some inmates must be released from jail She kept them in jail for cheap labor. CA is a blue state. Harris has zero influence in the midwest. Harris will not bring any additional electoral votes for Biden ticket. Biden's mind is getting detached from his body, that is a major problem. He may not make it to the general election.
Bobby Chacko 2020-05-04 16:47:08
Where is Rudy?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക