Image

എയര്‍ ഇന്ത്യ സമരം: പൈലറ്റുമാരെ വാടകയ്‌ക്കെടുക്കുമെന്നു അജിത് സിംഗ്

Published on 25 May, 2012
എയര്‍ ഇന്ത്യ സമരം: പൈലറ്റുമാരെ വാടകയ്‌ക്കെടുക്കുമെന്നു അജിത് സിംഗ്
ന്യൂഡല്‍ഹി: സമരം അവസാനിപ്പിച്ചില്ലെങ്കില്‍ പുറമെ നിന്നു പൈലറ്റുമാരെ വാടകയ്‌ക്കെടുത്ത് സര്‍വീസുകള്‍ നടത്തുമെന്നു സിവില്‍ വ്യോമയാന മന്ത്രി അജിത് സിംഗ് ഇന്നലെ മുന്നറിയിപ്പു നല്‍കി. സമരം നടത്തുന്ന പൈലറ്റുമാരില്‍ ഒരുവിഭാഗം ഇന്നലെ മന്ത്രിയെ സന്ദര്‍ശിച്ചപ്പോഴാണ് അദേഹം ഇക്കാര്യം അറിയിച്ചത്. സമരം മൂലം കനത്ത നഷ്ടമുായിക്കൊിരിക്കുന്ന സാഹചര്യത്തില്‍ കുടിശികയായ ആനുകൂല്യങ്ങള്‍ യഥാസമയം നല്‍കാന്‍ കഴിയില്ലാത്ത സ്ഥിതിയാണെന്ന് അജിത് സിംഗ് വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക