Image

ഫോമ സംഗീതസായാഹ്നം "അകലെയാണെങ്കിലും'

അലന്‍ ചെന്നിത്തല Published on 03 May, 2020
ഫോമ സംഗീതസായാഹ്നം "അകലെയാണെങ്കിലും'
മിഷിഗണ്‍: കോവിഡ് ലോക്ഡൗണ്‍ കാലത്ത് വീടുകളില്‍ ഇരുന്ന് സംഗീതം ആസ്വദിക്കുന്നതിനു ഫോമ ഗ്രേറ്റ് ലേക്‌സിന്റെ നേതൃത്വത്തില്‍ "അകലെയാണെങ്കിലും' എന്ന സംഗീതസായാഹ്നമൊരുക്കുന്നു. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഗായകര്‍ സൂം സംവിധാനത്തിലൂടെ ഈ സംഗീത പരിപാടിയില്‍ ഗാനങ്ങള്‍ ആലപിക്കുന്നു.

മെയ് മൂന്നാം തീയതി ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നു മണി മുതല്‍ ആരംഭിക്കുന്ന ഈ സംഗീതസായാഹ്നത്തില്‍ ലോകത്തിന്റെ ഏത് ഭാഗങ്ങളിലുള്ളവര്‍ക്കും സൂമിലൂടെ പങ്കെടുക്കാനും ആസ്വദിക്കാനും സാധിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിനി പണിക്കര്‍ (586 383 8811), സുബാഷ് രാമചന്ദ്രന്‍ (248 494 1825), ജെയിന്‍ കണ്ണച്ചാന്‍പറമ്പില്‍ (248 251 2256), അജയ് അലക്‌സ് (248 767 9451).


Join WhatsApp News
Snehithan 2020-05-03 13:23:46
ആരാന്റെ അമ്മയ്ക്ക് മരണ വേദന . ചിലരുടെ അമ്മയ്ക്ക് വീണ വായന . അനുശോചനം ഏറ്റില്ല .സലൂട്ട് ഏറ്റില്ല. നാളെ കാബറെയോ ഐറ്റം ഡാൻസൊ ആവാം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക