Image

എ സി കൊച്ചെറിയാൻ (ബേബി )നിര്യാതനായി

Published on 03 May, 2020
എ സി കൊച്ചെറിയാൻ (ബേബി )നിര്യാതനായി
ന്യൂജേഴ്‌സി :കോട്ടയം വാകത്താനം ആയിരം തൈക്കൽ കുടുംബാഗമായ എ.സി കൊച്ചെറിയാൻ (ബേബി )മെയ് 2 ശനിയാഴ്ച നിര്യാതനായി. അഗ്രിക്കൾചറൽ റിട്ടയേർഡ് ഡവലപ്മെന്റ്റ് ഗസറ്റഡ് ഉദ്യോഗസ്ഥനായിരുന്നു .മറിയാമ്മ കൊച്ചെറിയാൻ സഹധര്മിണിയാണ്
മക്കൾ :ജെസിമോൾ മഞ്ചേരി -വര്ഗീസ് മാഞ്ചേരി (ന്യൂജേഴ്‌സി )           
              പരേതനായ റെജി ആയിരം തൈക്കൽ-അനു റജി 
              ബിജി ചക്കുങ്കൽ -സൈമൺ ചക്കുങ്കൽ(മിഷിഗൺ )

സംസ്കാരം മെയ് 4 തിങ്കളാഴ്ച
സ്ഥലം :സെന്റ് മാത്യു ക്നാനായ ചര്ച്ച (വാകത്താനം )
കൂടുതൽ വിവരങ്ങൾക്കു

വര്ഗീസ് മാഞ്ചേരി (ന്യൂജേഴ്‌സി ) 908 247 2035 
സിറിയക്  റെജി9495006517

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക