Image

സൂസൻ പൗലോസ് ചിക്കാഗോയിൽ നിര്യാതയായി

പി.പി.ചെറിയാൻ Published on 03 May, 2020
സൂസൻ പൗലോസ് ചിക്കാഗോയിൽ നിര്യാതയായി
സ്‌കോക്കി (ചിക്കാഗോ): വെട്ടോല താഴത്തുകുടി വീട്ടിൽ റ്റി പി  പൗലോസിന്റെ ഭാര്യ സൂസൻ പൗലോസ്(77) സ്‌കോക്കിയിൽ (ചിക്കാഗോ) നിര്യാതയായി . പരേത കോലഞ്ചേരി കൊഴുമറ്റത്തിൽ പരേതരായ ഐസക്കിന്റെയും അച്ചാമ്മയുടെയും മകളാണ്.കുഞ്ഞമ്മ  സാറാമ്മ,വത്സ എന്നിവർ സഹോദരങ്ങളാണ്. ചിക്കാഗോ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ്‌ ചര്ച്ച അംഗമാണ് .
1976 ൽ അമേരിക്കയിൽ എത്തിയ ഇവർ കുക്ക് കൗണ്ടി ആശുപത്രയിൽ ദീര്ഘവര്ഷം നഴ്‌സായി ജോലിചെയ്തതിനു ശേഷം വിശ്രമജീവിതം നയിച്ചുവരികയായിരുന്നു
 മക്കൾ: സിബിൾ-സിമി; സെനിൻ -ഷോൺ
സംസ്കാരം മെയ് 5 നു രാവിലെ 8:30 -10:00 ,സ്ഥലം :സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ചര്ച്ച (ചിക്കാഗോ) . വികാരി ഫാ രാജു ഡാനിയേൽ  അറിയിച്ചതാണിത്‌
കൂടുതൽ വിവരങ്ങൾക്കു  സെനിൻ പൗലോസ് 847 323 6312 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക