Image

ത്രേസ്യ ജോര്‍ജ്, 80, ന്യു ജേഴ്‌സിയിൽ നിര്യാതയായി

Published on 02 May, 2020
ത്രേസ്യ ജോര്‍ജ്, 80, ന്യു ജേഴ്‌സിയിൽ  നിര്യാതയായി
ന്യു ജെഴ്‌സി: പാലാ പുതുപ്പറമ്പില്‍ പരേതനായ ചാണ്ടി ജോര്‍ജിന്റെ ഭാര്യ ത്രേസ്യ ജോര്‍ജ്, 80, ന്യു മില്‌ഫോര്‍ഡില്‍ നിര്യാതയായി. ചാണ്ടി ജോര്‍ജ്മരിച്ചിട്ട് എട്ട് മാസമേ ആയുള്ളു. പാറ്റേഴ്‌സണ്‍ സെന്റ് ജോര്‍ജ് സീറോ മലബാര്‍ കാത്തലിക്ക് ചര്‍ച്ച് ഇടവകാംഗമാണ്.
മക്കള്‍: മെഴ്‌സി മാത്യു, ജെസി ടോം, സിസിലി രാജു, ഷാജി ജോര്‍ജ്. മരുമക്കള്‍: ടി.എം. മാത്യു, ടോം തോമസ്, രാജു അഗസ്റ്റിന്‍, സീമ ജോര്‍ജ് (എല്ലാവരും ന്യു ജെഴ്‌സി) 12 കൊച്ചുമക്കളും അവരുടെ 11 മക്കളുമുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക