Image

ഗീവര്‍ഗീസ് പണിക്കര്‍ (ജി.എം. പണിക്കര്‍-64) ഫിലഡല്ഫിയയില്‍ നിര്യാതനായി

വിന്‍സന്റ് ഇമ്മാനുവല്‍ Published on 02 May, 2020
ഗീവര്‍ഗീസ് പണിക്കര്‍ (ജി.എം. പണിക്കര്‍-64) ഫിലഡല്ഫിയയില്‍ നിര്യാതനായി
ഫിലഡല്ഫിയ: കൊല്ലം കുണ്ടറ സ്വദേശി തെക്കേപ്പുരയില്‍ ഗീവര്‍ഗീസ് പണിക്കര്‍ (ജി.എം. പണിക്കര്‍) ഫിലഡല്ഫിയയില്‍ നിര്യാതനായി. 1989-ല്‍ അമേരിക്കയിലെത്തി. ആദ്യകാലത്ത് പണിക്കര്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് നടത്തിയിരുന്നു. സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗമാണ്
ഭാര്യ ഗ്രേസി.മക്കള്‍: ജോയല്‍ പണിക്കര്‍, ആല്‍ വിന്‍ പണിക്കര്‍. മരുമകള്‍: ജിസി മാത്യു 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക