Image

ടി.പി വധം: സി.എച്ച് അശോകന് മുഖ്യ പങ്കെന്ന് രമ

Published on 25 May, 2012
ടി.പി വധം: സി.എച്ച് അശോകന് മുഖ്യ പങ്കെന്ന് രമ
വടകര: ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ സി.പി.എം ഒഞ്ചിയം ഏരിയ സെക്രട്ടറി സി.എച്ച് അശോകന് മുഖ്യ പങ്കുണ്ടെന്ന് ചന്ദ്രശേഖരന്റെ ഭാര്യ രമ പറഞ്ഞു. ചന്ദ്രശേഖരനേയും ആര്‍.എം.പി എന്ന പാര്‍ട്ടിയേയും ഇല്ലാതാക്കാനാണ് അശോകനെ ഏരിയ സെക്രട്ടറിയാക്കിയത്. ഇക്കാര്യം ചന്ദ്രശേഖരന്‍ തന്നോട് പറഞ്ഞിട്ടുണ്ട്. അശോകന് തന്നോട് പകയുണ്ടെന്നും ചന്ദ്രശേഖരന്‍ പറഞ്ഞിരുന്നുവെന്നും രമ പറയുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക