Image

മൂന്നാം മുറ പ്രയോഗമില്ലെന്ന് ഡി.ജി.പി

Published on 25 May, 2012
മൂന്നാം മുറ പ്രയോഗമില്ലെന്ന് ഡി.ജി.പി
തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കസ്റ്റഡിയിലെടുത്തവര്‍ക്കെതിരെ മൂന്നാം മുറ പ്രയോഗിക്കുന്നുവെന്ന സി.പി.എം ആരോപണം ഡി.ജി.പി നിഷേധിച്ചു. ശാസ്ത്രീയമായ അന്വേഷണമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുന്ന സി.എച്ച് അശോകന്‍ പ്രമേഹരോഗബാധിനാണെന്ന് എ.ഡി.ജി.പി അറിയിച്ചിരുന്നു. അദ്ദേഹത്തെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ആവശ്യമെങ്കില്‍ വേണ്ട ചികിത്സ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക