Image

ഹോമിയോ ഔഷധങ്ങളുടെ സാധ്യതകൾ: ഹോമിയോ ഡോക്ടർമാരോട് സംശയങ്ങൾ ചോദിക്കാം

Published on 30 April, 2020
ഹോമിയോ ഔഷധങ്ങളുടെ സാധ്യതകൾ: ഹോമിയോ ഡോക്ടർമാരോട് സംശയങ്ങൾ ചോദിക്കാം
ഹോമിയോപ്പതിക്ക് ജീവൽ രക്ഷാ ഔഷധങ്ങളുടെ സാധ്യതകൾ: പ്രഗത്ഭ ഹോമിയോ ഡോക്ടർമാരോട് സംശയങ്ങൾ ചോദിക്കാം
ഫോമയുടെ കമ്യൂണിറ്റി ടാസ്ക് ഫോഴ്സും ഹെൽപ്പ് ലൈനും ചേർന്നൊരുക്കുന്ന ടെലികോൺഫറൻസിൽ പ്രഗൽഭ ഹോമിയോ  ഡോക്ടർമാരായ  ഡോ. ബിന്ദു ബി. ആർ , ഡോ. ഡാർവിൻ രാജീവൻ എന്നിവർ പങ്കെടുക്കുന്നു. കോവിഡ് 19 പ്രതിരോധത്തിനും സൗഖ്യത്തിനും ഹോമിയോ മരുന്നുകൾ എത്രമാത്രം ഫലപ്രദമാണെന്ന് നമുക്ക് ഇവരോട് ചോദിച്ച് മനസ്സിലാക്കാം.

Meeting details:
Time: May 1, 2020 08:00 PM Eastern Time (US and Canada)

Join Zoom Meeting
https://us02web.zoom.us/j/88349651684

Meeting ID: 883 4965 1684
One tap mobile
+13126266799

Meeting ID: 883 4965 1684
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക