നജീന്ദ്രന്‍ ഓസ്‌ട്രേലിയയില്‍ നിര്യാതനായി
EUROPE
28-Apr-2020
EUROPE
28-Apr-2020

കോര്‍ക്ക്: അയര്‍ലന്‍ഡിലെ കോര്‍ക്കിലെ ആദ്യകാല പ്രവാസിയ കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷന്‍ സ്ഥാപക നേതാക്കളില്‍ ഒരാളും മുന്‍ പ്രസിഡന്റുമായിരുന്ന നജീന്ദ്രന്‍ (45) ന്യൂ സൗത്ത് വെയില്‍സിലെ Wollongong-ല്‍ ഹൃദയാഘാതത്തെതുടര്‍ന്നു നിര്യാതനായി.
കോര്‍ക്ക് യൂണിവേഴ്‌സിറ്റി ആശുപതിയിലെ സ്റ്റാഫ് നഴ്‌സ് സുമ ആണ് ഭാര്യ. മക്കള്‍: ശ്രേഷ്ഠ്, ഇവാന, ശ്രേയ.
.jpg)
2005 മുതല്‍ കോര്‍ക്കിലെ വില്‍ട്ടനില്‍ താമസിച്ചിരുന്ന നജീന്ദ്രനും കുടുംബവും 2012-ല്‍ ആണ് ഓസ്ട്രേലിയയിലേക്ക് കുടിയേറിയത്. കോര്‍ക്കിലെ സെന്റ് തോമസ് കാത്തലിക്ക് മലയാളി കമ്യൂണിറ്റിയുടെ സജീവ പ്രവര്‍ത്തകനും കൂടി ആയിരുന്നു.
നജീന്ദ്രന്റെ വേര്‍പാടില്‍ കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷന്‍ അനുശോചിച്ചു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments