Image

പോസ്റ്റല്‍ സര്‍വീസിനു എതിരെയുള്ള യുദ്ധം- കുറെ വസ്തുതകള്‍! (ഒരു പാവം പോസ്റ്റല്‍ ജീവനക്കാരന്‍)

Published on 28 April, 2020
പോസ്റ്റല്‍ സര്‍വീസിനു എതിരെയുള്ള യുദ്ധം- കുറെ വസ്തുതകള്‍! (ഒരു പാവം പോസ്റ്റല്‍ ജീവനക്കാരന്‍)
മഞ്ഞിലും മഴയിലും തെന്നുന്ന ഐസ്സിലും എല്ലുപോലും കോച്ചുന്ന തണുപ്പിലും, കൊടുങ്കാറ്റിലും, ഇടിയും കൊള്ളിയാനുംതകര്‍ത്തു വാഴുമ്പോഴും ഇരുട്ടിലും പട്ടി കടി കൊണ്ടുംനിങ്ങളുടെവീട്ടില്‍ മെയില്‍ എത്തിക്കുന്നവര്‍. അങ്ങനെയുള്ള പോസ്റ്റല്‍ സര്‍വീസിനെ വിവരം ഉള്ളവര്‍ ആരും തള്ളി പറയുക ഇല്ല.

അമേരിക്കയുടെ ഭരണഘടന ഉണ്ടാകുന്നതിനു മുമ്പ് തന്നെ അമേരിക്കന്‍ ജനതയെ സേവിച്ച പോസ്റ്റല്‍ സര്‍വീസ്അമേരിക്കന്‍ ജനാധിപത്യത്തെ നില നിര്‍ത്തുവാന്‍ ഉതകിയ ശക്തി തന്നെ. അതിനാല്‍ ജനാധിപത്യത്തെ തകര്‍ത്തു നശിപ്പിച്ചു ഫാസിസം കൊണ്ടുവരുവാന്‍ ശ്രമിക്കുന്നവര്‍ ഇന്ന് പോസ്റ്റല്‍ സര്‍വീസിന് എതിരെയുദ്ധം പ്രഖ്യാപിച്ചു.

മുന്‍ കാലങ്ങളില്‍ പലപ്പോഴും പലരുംപോസ്റ്റല്‍ സര്‍വീസിനെ തകര്‍ക്കുവാന്‍ ശ്രമിച്ചു. അതില്‍ പ്രമുഖന്‍ ആയിരുന്നു ഡേരിയല്‍ ഐസ. അജ്ഞത, മനപൂര്‍വം പരിലാളിക്കുന്ന പ്രതികാരം, ധനമോഹം,അങ്ങനെ അനേകം കാരണങ്ങള്‍ ഇവരെ നയിച്ചു. ഇപ്പോള്‍ പോസ്റ്റല്‍ സര്‍വീസിനെ നശിപ്പിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നത്ട്രംപും മറ്റു കുറെ റിപ്പപ്ലിക്കന്‍സും ആണ്.

600 000 ല്‍ അധികം ജോലിക്കാര്‍ ഉള്ള പോസ്റ്റല്‍ സര്‍വീസ്; പരുക്കേറ്റ പട്ടാളക്കാരുടെ അഭയം ആണ്. ആവശ്യത്തിന് വെറ്ററന്‍സിനെ ലഭിക്കാതെ വരുമ്പോള്‍ മാത്രമേ സിവിലിയന്‍സിനെ പുറത്തുനിന്നും എടുക്കുകയുള്ളു. തുല്യ ശമ്പളവും തുല്യ അവകാശങ്ങളും സ്ത്രിക്കുംപുരുഷനും ഇവിടെ ഉണ്ട്. വികലാംഗര്‍ക്കു പ്രതേക പരിഗണയും ഉണ്ട്. ഇത്ര മഹത്തായ ഈ ഏജന്‍സിയെ എന്തിനു ആണ് ചിലര്‍ നശിപ്പിക്കാന്‍ കിണഞ്ഞു ശ്രമിക്കുന്നത്?

ആമസോണിനോടുള്ള പകയും അസൂയയും. കാരണം വ്യക്തം. വാഷിംഗ്ടണ്‍ പോസ്റ്റിന്റെഉടമയും ജെഫ് ബെസോസ് ആണ്.ആമസോണിന്റെപാര്‍സലുകള്‍ഡെലിവര്‍ ചെയ്യുന്നത് പോസ്റ്റല്‍ സര്‍വീസ് ആണ്. വലിയ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് നിരക്കില്‍ ആണ് ആമസോണ്‍ പാര്‍സല്‍പോസ്റ്റല്‍ സര്‍വീസ് ഡെലിവറി നടത്തുന്നത് എങ്കിലും പോസ്റ്റ് ഓഫീസിനു വലിയ വരുമാനം തന്നെ.

ആമസോണിനു ഡിസ്‌കൗണ്ട് കൊടുക്കാന്‍ പാടില്ല എന്ന് ട്രമ്പ് വാശിപിടിക്കുന്നു.

ഗവര്‍മെന്റെഏജന്‍സികള്‍ലാഭം ഉണ്ടാക്കാന്‍ വേണ്ടിയുള്ളവ അല്ല, പൊതു സേവനം ആണ് ലക്ഷ്യം. ആദായ നികുതി, കസ്റ്റംസ് ഒഴികെ മറ്റു അനേക ഗവര്‍മെന്റെഏജന്‍സികള്‍ വരുമാനം കൊണ്ടുവരുന്നില്ല, പോസ്റ്റല്‍ സര്‍വീസ് മാത്രം ലാഭം ഉണ്ടാക്കണം എന്നത് ദുര്‍വാശി

തൊണ്ണൂറു ശതമാനം അപ്പ്രൂവല്‍ റേറ്റിംഗ് ഉള്ള ഏക ഏജന്‍സി ആണ് പോസ്റ്റല്‍ സര്‍വീസ്.

അമേരിക്കന്‍ ജനാധിപത്യത്തെ കാത്തു സൂക്ഷിക്കാന്‍ പോസ്റ്റല്‍ സര്‍വീസ് നല്‍കുന്ന സേവനം വളരെ ആണ്.മിലിട്ടറിയില്‍ സേവനം ചെയ്യുന്നവര്‍ക്ക് വോട്ട് ചെയ്യുവാന്‍ ഉള്ള ഏക മാര്‍ഗം പോസ്റ്റല്‍ വോട്ട് ആണ്.പോസ്റ്റല്‍ സര്‍വീസ് ഇല്ലാതെ ആക്കിയാല്‍ അനേകര്‍ക്ക് വോട്ടു ചെയ്യുവാന്‍ ഉള്ള അവസരംഇല്ലാതെആക്കാം.യാതൊരുഅടിസ്ഥാനവും ഇല്ലാതെ പോസ്റ്റല്‍ വോട്ടുകള്‍ കള്ള വോട്ടുകള്‍ ആണ് എന്ന് പ്രചരിപ്പിക്കുന്നു.

പോസ്റ്റല്‍ സര്‍വീസ് ഇല്ലാതെ വന്നാല്‍ ഫെഡ്എക്‌സ്, യു പി എസ് എന്നിവക്ക് കുറഞ്ഞ നിരക്ക് 5 ഡോളര്‍ കൊടുക്കേണ്ടിവരും. ഇവയുടെ റേറ്റുകള്‍ നോക്കുക.

അമേരിക്കയുടെ എല്ലാ മുക്കിലും മൂലയിലും ഏതു കാലാവസ്ഥയിലും മെയില്‍ എത്തിക്കുന്ന പോസ്റ്റല്‍ സര്‍വീസ് അമേരിക്കയുടെ ജീവനാഡി ആണ്. 600,000 ജീവനക്കാര്‍മാത്രം അല്ല പോസ്റ്റല്‍ സര്‍വീസിനെ ചുറ്റി പറ്റി അനേകം ബിസിനസ്സുകള്‍ ഉണ്ട്. അവ ഒക്കെ അടച്ചു പൂട്ടുവാനും, അനേകരുടെ ജോലി നഷ്ടപെടുവാനും ആരും കൂട്ട് നില്‍ക്കരുത്. രാഷ്ട്രീയക്കാര്‍ വളരെ സ്വാര്‍ത്ഥര്‍ ആണ്, അവരുടെ കീശ നിറച്ചു അവര്‍ സ്ഥലം വിടും. പോസ്റ്റല്‍ സര്‍വീസ് നശിപ്പിക്കാന്‍ ശ്രമിക്കുന്നവരും, അതിന്റെ നിലനില്‍പ്പിന്റെ ആവശ്യം മനസില്‍ ആക്കാന്‍ ബുദ്ധിമുട്ടുള്ളവരുംദുരുദ്ദേശമുള്ളവരാണ്

പോസ്റ്റല്‍ സര്‍വീസ് ഉണ്ടാക്കുന്ന മിച്ചം പണം നേരെ ട്രഷറിയിലേക്കു ആണ് പോകുന്നത്. അമേരിക്കന്‍ സിവില്‍ വാര്‍, 2 ലോക മഹായുദ്ധങ്ങള്‍, ഡിപ്രഷന്‍, അനേകം റിസെഷനുകള്‍ ഒക്കെ അതിജീവിച്ചു, അനേകം മിഡില്‍ ക്ലാസ്ജോലികള്‍ സംരക്ഷിച്ച പോസ്റ്റല്‍ സര്‍വീസ് എന്നെപോലെയുള്ള അനേകരുടെ അന്നതാദാവ് ആണ്. പോസ്റ്റല്‍ സര്‍വീസിന് എതിരെ ഇന്ന് കോവിഡ് -19 ഉം ഭരണക്കാരും നടത്തുന്ന ആക്രമണം
നിസ്സഹായാര്‍ ആയി മാത്രമേ ഞങ്ങള്‍ക്കു നോക്കി നില്‍ക്കുവാന്‍ സാധിക്കയുള്ളു.

പോസ്റ്റല്‍ സര്‍വീസ് ഉണ്ടാക്കുന്ന പണം മാത്രം മതി ഇതിനെ മുന്നോട്ടു കൊണ്ടുപോകാന്‍. പക്ഷേ കളിയുടെ രഹസ്യം മിക്കവാറും ആര്‍ക്കും തന്നെ യാതൊരു പിടിയും ഇല്ല.നികുതി പണം കൊണ്ട് ആണ് പോസ്റ്റല്‍ ജീവനക്കാരുടെശമ്പളം കൊടുക്കുന്നത് എന്ന തെറ്റിദ്ധാരണ പണ്ട് മുതലേ നിലനില്‍ക്കുന്നു, അതുപൂര്‍ണ്ണമായും തെറ്റ് ആണ്. പോസ്റ്റ് ഓഫീസിന്റെസെയില്‍സ് ടെര്‍മിനലില്‍ നിന്നും ലഭിക്കുന്ന പണം മാത്രം മതിസ്വയം പര്യപ്തതയില്‍ ഈ സര്‍വീസ് മുന്നോട്ടു പോകുവാന്‍.

അടുത്ത കാലം വരെയും എല്ലാ ഫെഡറല്‍ ജീവനക്കാരുടെയും ഹെല്‍ത് ഇന്‍ഷുറന്‍സ് പ്രീമിയം കുറക്കുവാന്‍ പോസ്റ്റല്‍ സര്‍വീസ് ആണ് സബ്‌സിഡൈസ്സു ചെയ്തിരുന്നതു. അതുപോലെ 2006 ല്‍ കോണ്‍ഗ്രസ്സ് പാസ്സാക്കി, പോസ്റ്റല്‍ ജീവനക്കാരുടെ ഹെല്‍ത് ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ എന്നിവക്കുള്ള തുക മുന്‍കൂര്‍ പോസ്റ്റല്‍ സര്‍വീസ് നിക്ഷേപിക്കണം എന്നുള്ള നിയമം. പോസ്റ്റ് ഓഫീസ് ഉണ്ടാക്കുന്ന മിച്ചപണം അടിച്ചുമാറ്റാന്‍ ഉള്ള ഒരു തന്ത്രം ആയിരുന്നു ഇത്.

ഇപ്പോളത്തെ കണക്കുകള്‍ പ്രകാരം അടുത്ത 75 വര്‍ഷത്തേക്കുള്ള തുക ഇപ്പോള്‍ ട്രഷറിയില്‍ ഉണ്ട്. ഈ നിയമം അസാധു ആക്കിപ്രതിവര്‍ഷ കോണ്ട്രിബൂഷന്‍ ആക്കിയാല്‍ പോസ്റ്റല്‍ സര്‍വീസ് രക്ഷപെടും. ഈ തുക ചെറുത് അല്ല ബില്യണുകള്‍ ആണ്. പോസ്റ്റല്‍ സര്‍വീസ് ഇല്ലാതെ ആക്കിയാല്‍ ഈ വന്‍ തുക ഫെഡറല്‍ കമ്മികുറക്കാന്‍ ഉപയോഗിക്കാം, അത് മാത്രം അല്ല; വന്‍ റിയല്‍ എസ്റ്റേറ്റ് പ്രോപ്പര്‍ട്ടികള്‍ പോസ്റ്റല്‍ സര്‍വീസിനു ഉണ്ട്, പോസ്റ്റല്‍ സര്‍വീസ് ഇല്ലാതെ ആക്കിയാല്‍ ഇവ വിറ്റു കിട്ടുന്ന പണംഉപയോഗിക്കാം.

പോസ്റ്റല്‍ സര്‍വീസ് വെറും ഒരു ജോക്ക് ആണ് എന്നാണ് ട്രമ്പ് പറഞ്ഞത്. യാതൊരു പോര്‍ട്ടഫോളിയോ ഇല്ലാതെ പോസ്റ്റല്‍ സര്‍വീസിയില്‍ അനേകം ബ്യുറോക്രാറ്റുകള്‍ ഉണ്ട്. ഇവര്‍ പാര്‍ട്ടി കണ്‍ട്രിബുട്ടേര്‍സ് ആണ്, ഇവരെ 'യു ആര്‍ ഫയേര്‍ഡ്' എന്ന് പറഞ്ഞു വിട്ടാല്‍ ധരാളം പണം ലാഭിക്കാം.

മുന്‍കാലങ്ങളില്‍ പോസ്റ്റ് ഓഫീസുകള്‍ ചെറിയ ബാങ്കുകള്‍ ആയിരുന്നു. സര്‍വീസ് ചാര്‍ജു ഇല്ലാതെ ബാങ്ക് ഇടപാടുകള്‍ നടത്തിയിരുന്ന അവസ്ഥ തിരികെ കൊണ്ടുവരണം. ഇപ്പോള്‍ ബാങ്ക് അക്കൗണ്ട് ഇല്ലാത്ത ഭവനങ്ങളുടെ എണ്ണം 10 മില്യണില്‍ അധികം ആണ്. ചെക്ക് കാഷിംഗ്, വോള്‍മാര്‍ട് മുതലായ ഏജന്‍സികള്‍ മുഖേനബില്ലുകള്‍ അടക്കുക, ബന്ധുക്കള്‍ക്ക് പണം അയക്കുക എന്നിവയില്‍ ഇവര്‍ ചിലവാക്കിയത് 100 ബില്യണില്‍ അധികം ആണ്. കഴിഞ്ഞ പല ഡിപ്രെഷന്‍ കാലങ്ങളിലും പോസ്റ്റ് ഓഫീസ് ബാങ്ക് വിജകരമായി നിലനിന്നു. 30000 ല്‍ അധികം പോസ്റ്റ് ഓഫീസുകള്‍ അമേരിക്കയുടെ എല്ലാ ഓണം കേറാ മൂലയിലും ഉണ്ട്. മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്ന ബാങ്കുകള്‍ വീണ്ടും തുടങ്ങുക. ഇത്തരം അനേകം പരിഹാര മാര്‍ഗങ്ങളിലൂടെപോസ്റ്റല്‍ സര്‍വീസിനെ ആരുടെയും സഹായം ഇല്ലാതെ നില നിര്‍ത്തുവാന്‍ സാധിക്കും.
-ഒരു പാവം പോസ്റ്റല്‍ ജീവനക്കാരന്‍
Join WhatsApp News
Save POST OFFICE 2020-04-28 13:19:08
There is indisputable, documented proof the Trump was briefed OVER A DOZEN TIMES in January and February and he did NOTHIN’! Trump is 100% responsible for all of our personal and economic loss. Stop, vote out republicans & save Post Office
FOX NEWS 2020-04-28 13:25:13
Fox News Just Hired Paul Ryan And Trump Lost It On Twitter. rump blasted former House Speaker Paul Ryan and criticized Fox News for being “politically correct” after the network hired Ryan to its board of directors. Ryan was appointed to the Fox Corp. board of directors in March, and according to some reports, is pushing Fox News to pivot from Trump. The news didn’t sit well with the angry trump, who took to Twitter to rant about Fox’s decision.
Latha P. Nair.NJ 2020-04-28 15:49:36
SAVE THE POSTAL SERVICE. Jared Kushner എങ്ങോട്ട് ആണ് മെഡിക്കൽ സപ്പ്ളെ കയറ്റി അയക്കുന്നത് എന്ന് വെളിപ്പെടുത്തണം എന്ന് സെനറ്റർസ് ആവശ്യപ്പെടുന്നു. മേക്ക് അമേരിക്ക ഗ്രെയിറ്റ് ചുവന്ന തൊപ്പി ചൈനയിൽ ഉണ്ടാക്കുന്നതുപോലെ ട്രംപിൻ്റെ 2020’ ഇലക്ഷൻ ബാനറുകൾ അവിടെ യുദ്ധകാല ആവശ്യം പോലെ വളരെ വേഗം ഉണ്ടാക്കുന്നു. ട്രമ്പിൻ്റെ രാജ്യ സ്നേഹം ഇവിടെ കാണാം. ANhui പ്രോവിന്സിലെ Fuyang ലെ Jiahao ഫാക്റ്ററിയിൽ 90000 ൽ അധികം -TRUMP 2020; കീപ് അമേരിക്ക ഗ്രെയിറ്റ് ബാനറുകൾ നിർമ്മിച്ചു കഴിഞ്ഞു. ചൈനയുടെ മേൽ ട്രംപ് ചുമത്തിയ താരിഫ് പ്രാബല്യത്തിൽ വരുന്നതിനു മുമ്പ് 1 $ ൽ കുറഞ്ഞ ചിലവിൽ ഇവ ഉണ്ടാക്കാം, അതുകൊണ്ടു ആണ് വളരെ വേഗം ഇവ ഉണ്ടാക്കാൻ കാരണം. ഇങ്ങനെ ഒക്കെ ആണ് അമേരിക്കയെ ഗ്രെയിറ്റ് ആക്കുന്നത്. പോസ്റ്റൽ സർവീസിനെ ഇല്ലാതെ ആക്കി അനേകരുടെ പ്രതേകിച്ചു അനേകം മലയാളികളുടെ ജോലി ഇല്ലാതെ ആക്കുന്ന ട്രംപിനെയും റിപ്പപ്ലിക്കൻസിനെയും 2020 ലും മുന്നോട്ടു ഉള്ള കാലങ്ങളിലും തോൽപ്പിക്കുക. ഉഗ്രൻ ആർട്ടിക്കിൾ വളരെ വസ്തുതകൾ നിരത്തി എഴുതിയ പോസ്റ്റൽ ജീവനക്കാരനെ അഭിനന്ദിക്കുന്നു.
Mathew George, Las Vegas-USPS 2020-04-28 16:20:48
trump pushes Nevada governor to reopen Las Vegas Strip — where trump owns a hotel. He wants to shut down Post Office but wants his businesses open. As the author narrated this article excellently; 600,000 postal workers, + truck business, bulk mail employees will lose job. I know 1000s of Malayalees work in the Post Office. Good pay, health insurance & pension. There is equal pay and opportunities for women too. My wife is a Supervisor in the Post Office. Save the PO, the author is unknown, but great true facts. Start the Post Office Saving Bank, save the POST OFFICE. VOTE OUT ALL REPUBLICANS.
Sheela Beena Mathews.KY 2020-04-29 05:55:27
trump wants to close PO and make Millions Unemployed Trump ordered all meat packing plants to reopen. The CDC visited the Smithfield plant and issued guidelines that are voluntary! Usually in a public health crisis, the CDC investigates and issues mandatory guidelines and changes that protect the public such as the E. coli breakout in lettuce in 2018. NOT THIS TIME. Hundreds of workers are sick with Covid and that will spread to their families and their community. There are no requirements to protect workers and it appears that these worker’s lives are unimportant. Most of the meat packing plants have large breakouts of Covid but the CDC is broken and the agency’s meaningful work has been negated by this administration. Is there no end to the cruelty and the corruption? Where is the CDC that works in our interest? And just when I thought we finally hit rock bottom!
Joseph-Postal Employee 2020-04-29 06:27:48
Red state "reopenings" are more about cutting unemployment benefits so there's money left to funnel to the 1% than stimulating the economy. Experts are projecting 74,000 deaths by August? Have they seen that we're already over 58,000 & reached that number in 5-7 weeks? With some states opening up already I see us getting to 74,000 way before August. Hope I'm wrong... റെഡ് സ്റ്റേറ്റുകൾ തുറക്കുന്നതു ആൻ എംപ്ലോയ്‌മെന്റ് വേതനം കൊടുക്കുന്നത് കുറക്കാൻ ആണ്. അമേരിക്കയിലെ 1 % പണക്കാർക്ക് അതിന്റെ പ്രയോചനം ലഭിക്കും. ഓഗസ്റ്റ് ആകുമ്പോൾ കോവിഡ് നിമിത്തം 74000 പേർ മരിക്കും എന്നാണ് കണക്കു, ഇപ്പോൾ തന്നെ 58000 പേർ മരിച്ചു. 5 ആഴ്ച കൊണ്ട് ആണ് ഇത്രയും മരണം. ഇക്കണക്കിനു പോയാൽ മരണം മില്യൺ കണക്കിന് ആയിരിക്കും. പോസ്റ്റ് ഓഫീസ് അടച്ചു പൂട്ടാൻ വാശി പിടിക്കുന്ന ട്രംപ് എന്നാണ് രാജി വെക്കുന്നത്? പെലോസിയെ ഭരണം ഏൽപ്പിക്കുന്നതു അല്ലേ ബുദ്ധി, ബുദ്ധി ഇല്ലാത്ത നിങ്ങളുടെ നേതാവിനെ ട്രംപ് മലയാളികൾ ഉപദേശിക്കുക. എന്തിയേ എല്ലാം. വെളുമ്പന്റെ അടി കൊണ്ട് കിടക്കുവാണോ അതോ നാസി ഫ്ലാഗ് പിടിച്ചു റോഡിൽ പ്രകടനം നടത്താൻ പോയോ?
open church & close PO? 2020-04-29 18:04:22
Evangelicals Who Defied ‘Stay-At-Home’ Orders Are Dying In Frightening Numbers. isn't that is good news
Lady Postal Carrier Killed 2020-04-30 17:12:17
An Indiana man charged with murdering a US postal worker this week admitted he confronted her because his mail delivery had been suspended due to his “aggressive dog,” prosecutors said. Tony Cushingberry-Mays, 21, was charged with second-degree murder, assaulting a federal employee, and discharging a firearm during a crime for the death of Angela Summers, a 45-year-old postal worker who was gunned down Monday afternoon during her mail delivery route in east Indianapolis, according to the United States District Court of Southern Indiana. The mother-of-one, who had joined the US Postal Service in 2018, died in the hospital. According to federal law, killing an on-duty federal employee can be punishable by death or a life sentence. To date, the Bureau of Labor says four postal workers have been killed during workplace homicides in the last seven years. “Angela was such a joy to be around, she was such a breath of fresh air. This is the worst thing that’s happened in my career,” Paul Toms, president of the National Association of Letters Carriers’ Indianapolis branch, told The Daily Beast on Wednesday. “This is a federal crime but more importantly this is a senseless crime that should have never happened. It breaks my heart.” Summers, a city carrier assistant at the USPS Linwood Indianapolis Post Office, was delivering mail at about 4 p.m. on Monday when she bypassed Cushingberry-Mays’ home in compliance with a suspension that had been put in place until he contained his dogs, according to court documents obtained by The Daily Beast. An angry Cushingberry-Mays approached Summers on his neighbor's front porch, standing about 6 feet away, and repeatedly asked her for the mail. Both Toms and a witness who spoke to WTHR said Cushingberry-Mays was allegedly upset about not getting his COVID-19 stimulus check when he confronted Summers. Summers, however, could not deliver his mail “because she was having a problem with the dog at his residence,” the complaint said, adding that Summers had reported “several issues” with the dog, which had resulted in mail being held. Prosecutors said the USPS Linwood Indianapolis Post Office last sent a letter to the Cushingberry-Mays residence on April 13 indicating they would have to pick up mail from the post office. Toms said that, in compliance with USPS guidelines, Summers had reported an issue with dogs at the home. After three warning letters were sent, mail had been blocked from the home for about two weeks and “wasn’t even given to Angela that day of the incident.” “She was just following protocol and the Postal Service curtailed the mail. It was not her fault that she didn’t have the mail that day,” Toms said. “My understanding is that she tried to explain that the mail could be picked up at another location and an argument ensued. I heard she was called horrible, horrible names.” The postal worker’s response triggered an argument, escalating to the point that Summers had to use pepper spray on the 21-year-old. “Cushingberry-Mays then pulled his handgun from the right side of his waistband (no holster), pointed his handgun at the letter carrier, and fired one shot at the letter carrier,” the criminal complaint states. “He acknowledged the mace was not deadly but led to discomfort from his asthma.” According to the complaint, Cushingberry-Mays admitted in a Tuesday interview with police that he ran away after shooting Summers, first going to his aunt’s house before hiding the gun in the garage at his mother’s. He told authorities “he did not mean to kill the letter carrier but wanted to scare her,” according to court documents. Immediately after the shooting, the U.S. Postal Inspection Service launched an investigation and offered a $50,000 reward for any information leading to an arrest. It’s not clear if Wednesday’s arrest was made due to information obtained through the reward. “U.S. Postal Inspectors are charged with ensuring the safety and security of USPS employees, and that is a charge that we do not take lightly,” Felicia George, USPI Detroit Division Acting Inspector in Charge, said in a statement. “Anyone who threatens, assaults, or otherwise harms a postal employee fulfilling her critical mission will be apprehended and held fully accountable.”
Samantha Bee 2020-04-30 17:33:21
Last week, Trump threatened to block coronavirus aid for the U.S. Postal Service unless it hikes its prices immediately," Bee said. "Specifically, the president thinks the Post Office is undercharging Amazon for deliveries, something his own administration has debunked. Trump is obsessed with Amazon and hates Jeff Bezos, and not for all the good reasons to hate Jeff Bezos. It's because he owns The Washington Post." Look, "this is the worst possible time for us to have to suffer through another one of the president's vendettas," she said. "It's an election year, and with coronavirus outbreaks expected to continue through the fall, the Postal Service may be the only thing that could save our democracy."
Amazon 2020-04-30 17:34:41
Amazon Q1 Earnings: E-Commerce Giant Says It Expects to Spend $4 Billion on Coronavirus Response
different Laws for whites 2020-04-30 18:53:22
Protesters, some armed, spill into Michigan Capitol building demanding end to stay-at-home order. Some of them had guns too. None was arrested, imagine if they were some others other than the white extremities?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക