Image

തച്ചങ്കരിക്കെതിരായ പ്രോസിക്യൂഷന്‍ അനുമതി വൈകിപ്പിക്കുന്നത് എന്തിനെന്ന് കോടതി

Published on 25 May, 2012
തച്ചങ്കരിക്കെതിരായ പ്രോസിക്യൂഷന്‍ അനുമതി വൈകിപ്പിക്കുന്നത് എന്തിനെന്ന് കോടതി
തൃശൂര്‍: ടോമിന്‍ തച്ചങ്കരിക്കെതിരായ പ്രോസിക്യൂഷന്‍ അനുമതി വൈകിപ്പിക്കുന്നത് എന്തിനാണെന്ന് കോടതി. ഇത് സംബന്ധിച്ച ഹര്‍ജി പരിഗണിക്കവേ തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ചോദ്യമുന്നയിച്ചത്. പ്രോസിക്യൂഷന്‍ നടപടിക്കെതിരായ തച്ചങ്കരിയുടെ അപേക്ഷ കേന്ദ്രം സ്വീകരിക്കേണ്ടിയിരുന്നില്ലെന്നും കോടതി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക