Image

ഉണ്ണിത്താന്‍ വധശ്രമക്കേസ്: ഡിവൈഎസ്പി അബ്ദുള്‍ റഷീദിനെ കൊല്ലം ജില്ലാ ജയിലേക്ക് മാറ്റി

Published on 25 May, 2012
ഉണ്ണിത്താന്‍ വധശ്രമക്കേസ്: ഡിവൈഎസ്പി അബ്ദുള്‍ റഷീദിനെ കൊല്ലം ജില്ലാ ജയിലേക്ക് മാറ്റി
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ വി.ബി.ഉണ്ണിത്താനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സിബിഐ അറസ്റ് ചെയ്ത് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചിരുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി. അബ്ദുള്‍ റഷീദിനെ കൊല്ലം ജില്ലാ ജയിലേക്ക് മാറ്റി. ഇന്നു രാവിലെ 8.50-ഓടെയാണ് കനത്ത പോലീസ് കാവലില്‍ റഷീദിനെ കൊല്ലത്തേക്ക് കൊണ്ട് പോയത്. ഇറ്റാലിയന്‍ നാവികരെ കൊണ്ട് പോയ വാഹനത്തിലാണ് റഷീദിനെയും കൊല്ലം ജയിലിലെത്തിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക