Image

കോവിഡ് ബാധിച്ച് ദുബായിൽ മലായാളി മരിച്ചു

Published on 24 April, 2020
കോവിഡ് ബാധിച്ച് ദുബായിൽ മലായാളി മരിച്ചു
ദുബായ്∙ കോവിഡ് ബാധിച്ച് ദുബായിൽ മലായാളി മരിച്ചു. തൃശൂർ ചേറ്റുവ സ്വദേശി ഷംസുദ്ദീനാണ്(65) മരിച്ചത്. ദുബായ് പൊലീസിൽ മെക്കാനിക്കൽ വിഭാഗം ജീവനക്കാരനായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക