Image

ഗള്‍ഫില്‍ ഒമാനില്‍ ഒഴികെ വെള്ളിയാഴ്ച റംസാന്‍ വ്രതാരംഭം

Published on 23 April, 2020
ഗള്‍ഫില്‍ ഒമാനില്‍ ഒഴികെ വെള്ളിയാഴ്ച റംസാന്‍ വ്രതാരംഭം

ദുബായ്: വ്യാഴാഴ്ച രാത്രി മാസപ്പിറവി കണ്ടതിനെ തുടര്‍ന്ന്  ഏപ്രില്‍ 24 ന് വെള്ളിയാഴ്ച റംസാന്‍ ഒന്നായി നിശ്ചയിച്ചു. യു.എ.ഇയില്‍   റാസല്‍ഖൈമയിലെ ജബല്‍ ജെയ്‌സിലും സൗദി അറേബ്യയിലെ സുദേറിലുമാണ് മാസപ്പിറവി ദൃശ്യമായത്. ഒമാനില്‍ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ 25ന് ശനിയാഴ്ചയായിരിക്കും റംസാന്‍ ഒന്ന്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക