വ്യാഴാഴ്ച രാവിലെ
9.40ഓടെയായിരുന്നു സംഭവം. വള്ളിക്കാട്ടില്‍ യൊയാക്കി എന്നയാള്‍ക്കെതിരെ
പോലീസ് ഇതുമായി ബന്ധപ്പെട്ട് കേസെടുത്ത് അന്വേഷിച്ചു വരികയാണ്.
പിതാവിന്റെ
ഓര്‍മ്മദിനത്തോടനുബന്ധിച്ച് സെമിത്തേരിയില്‍ പോകുവാനാണ് എത്തിയതെന്നും
പോലീസ് ബലംപ്രയോഗിച്ച് തന്നെ തടഞ്ഞതായും യൊയാക്കി വ്യക്തമാക്കി.
താക്കോല്‍ക്കൂട്ടം പിടിച്ച് വാങ്ങാന്‍ പോലീസ് ശ്രമിച്ചപ്പോഴുണ്ടായ
പിടിവലിക്കിടെ താക്കോലുരഞ്ഞാണ് പരിക്കേറ്റതെന്നും ഇയാള്‍ പറഞ്ഞു. തര്‍ക്കം
നിലനില്‍ക്കുന്ന പള്ളിമുറ്റത്ത് വാഹനം കയറ്റിയതില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം
പ്രതിഷേധിച്ചു. വൈകീട്ട് പ്രതിഷേധ പ്രകടനവും നടത്തി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല