കോവിഡ് ബാധിച്ച് മരിക്കുന്നവരെ അടക്കം ചെയ്യാന്‍ ഭൂമി വിട്ടു നല്കി തമിഴ് സിനിമ താരവും രാഷ്ട്രീയ പ്രവര്‍ത്തകനുമായ വിജയകാന്ത്. ഏപ്രില്‍ 20- നാണ് ഭൂമി വിട്ടു നല്കുന്ന കാര്യം വിജയകാന്ത് പ്രഖ്യാപിച്ചത്.
C.
ശ്രീ അണ്ടാല്‍ അളഗര്‍ കോളേജ് ഓഫ് എഞ്ചിനിയറിംഗിന് അടുത്തുള്ള ഭൂമിയാണ് വിജയകാന്ത് വിട്ടു നല്‍കിയിരിക്കുന്നത്. നേരത്തെ കൊറോണ ഐസൊലേഷന്‍ വാര്‍ഡാക്കാന്‍ കോളേജ് വിട്ടു നല്‍കുമെന്നും താരം പ്രഖ്യാപിച്ചിരുന്നു.