Image

മിമിക്രി കലാകാരന്‍ ഷാബുരാജ് അന്തരിച്ചു

Published on 21 April, 2020
മിമിക്രി കലാകാരന്‍ ഷാബുരാജ് അന്തരിച്ചു
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ മിമിക്രി കലാകാരന്‍ ഷാബുരാജ് അന്തരിച്ചു. ഹൃദയഘാതത്തെ തുടര്‍ന്ന് കൊല്ലത്തെ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. ഏഷ്യാനെറ്റില്‍ സംപ്രക്ഷണം ചെയ്തിരുന്നു കോമഡി സ്റ്റാര്‍സ് പരിപാടിയിലൂടെ ശ്രദ്ധേയനായ താരമാണ് ഷാബുരാജ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക