Image

അടിപൊളി നൃത്തച്ചുവടുകളുമായി റിമി ടോമി

Published on 21 April, 2020
അടിപൊളി നൃത്തച്ചുവടുകളുമായി റിമി ടോമി

 പാട്ടിലും  അഭിനയത്തിലും മികച്ച പ്രകടനം കാഴ്ചവച്ച മലയാളത്തിന്റെ പ്രിയ ഗായിക റിമി ടോമി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പാട്ടിനൊപ്പം അടിപൊളി നൃത്തച്ചുവടുകളുമായി ആരാധകരെ അമ്ബരപ്പിക്കുകയാണ് താരം.


തന്റെ ഇന്‍സ്റ്റ​ഗ്രാം പേജിലൂടെ റിമി പങ്കുവച്ച വീഡിയോക്ക്. കട്ട പിന്തുണയാണ് ആരാധകര്‍ നല്‍കുന്നത്. ഹൈ വോള്‍ട്ടേജ് ഡാന്‍സ് ആണെന്നാണ് കമന്റുകള്‍ നിറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക