Image

കാനഡയില്‍ തോക്കുധാരി നടത്തിയ ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു.

ഷിബു കിഴക്കേകുറ്റ് Published on 20 April, 2020
 കാനഡയില്‍ തോക്കുധാരി നടത്തിയ ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു.
നോവാസ്‌കോഷ്യയില്‍ തോക്കുധാരി നടത്തിയ ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. പൊലീസ് കാറിനോടു സദൃശ്യമായ കാറില്‍ സഞ്ചരിച്ചാണ് ഇയാള്‍ വെടിയുതിര്‍ത്തത്. 12 മണിക്കൂറിനിടെ പ്രവിശ്യയുടെ പല ഭാഗങ്ങളിലായാണ് ഇയാള്‍ ആക്രമണം നടത്തിയത്.

ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചതും ഈ വെടിവെപ്പിലാണ്  1989 ലായിരുന്നു ഏറ്റവും കൂടുതല്‍ ആളുകളെ വെടിവെപ്പില്‍ മരിച്ചത്.മോണ്‍ട്രിയാലില്‍ നടന്ന പോളിടെക്‌നിക് കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ടത് പതിനാല് പേരായിരുന്നു  ഈ പ്രാവശ്യം മരണസംഖ്യ 17 ആയി ഉയര്‍ന്നതായി ആര്‍സിഎംപി കമ്മീഷണര്‍ ബ്രെന്‍ഡ ലക്കി ഞായറാഴ്ച വൈകിട്ട് കനേഡിയന്‍ പ്രസ്സിനോട് സ്ഥിരീകരിച്ചു.

 അയാള്‍ പോലീസ് യൂണിഫോം ധരിച്ചാണ് ആക്രമണം നടത്തിയത് മോക്ക്-അപ്പ് ക്രൂയിസര്‍ ഓടിച്ച ഒരാള്‍ വടക്കന്‍ നോവ സ്‌കോട്ടിയയിലുടനീളം ആക്രമണം നടത്തി. കനേഡിയന്‍ ചരിത്രത്തിലെ ആദ്യത്തെ ഏറ്റവും മാരകമായ കൊലപാതകങ്ങള്‍ എന്നുതന്നെ പറയേണ്ടിയിരിക്കുന്നു കാനഡയില്‍ കോവിഡ്  എന്ന  മഹാമാരിയെ പേടിച്ചു കഴിയുമ്പോഴാണ്  മറ്റൊരു ദുഃഖമായി ഇത് മാറിയിരിക്കുന്നു


23 വയസ്സുകാരിയായ പോലീസുകാരെയാണ് മരിച്ചത് രണ്ടു കുട്ടികളുടെ അമ്മയുമാണ് 
മറ്റൊരു പോലീസുകാരന്‍ ഉണ്ട് അദ്ദേഹത്തിന്റെ പരിക്ക് അധികം ഗുരുതരമല്ല എന്നാണ് അറിയാന്‍ സാധിച്ചത് , അക്രമിയും മരിച്ചതായി പൊലീസ് അറിയിച്ചു.

അതേസമയംഎവിടെയൊക്കെ ആക്രമണം നടന്നിട്ടുണ്ടെന്ന് വ്യക്തമല്ലാത്തതിനാല്‍ മരണസംഖ്യ കൂടാനിടയുണ്ട്. സംഭവത്തിന് തീവ്രവാദ ബന്ധമില്ലെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഗബ്രിയേല്‍ വൊര്‍റ്റ്മാന്‍ എന്ന 51 കാരനാണ് ആക്രമണം നടത്തിയത്. പോര്‍ട്ടാപിക്വയില്‍ ശനിയാഴ്ച രാത്രിയോടെയാണ് വെടിവെപ്പിനു തുടക്കമിട്ടത്. കാറില്‍ ശരവേഗത്തില്‍ പാഞ്ഞുനടന്നായിരുന്നു ആക്രമണം. പിന്നാലെ പൊലീസും ഇയാളെ പിന്തുടര്‍ന്നെങ്കിലും എന്‍ഫീല്‍ഡിലെ ഹാലിഫാക്സില്‍ ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 11.40 ഓടെയാണ് പൊലീസിന്റെ പിന്തുടരല്‍ അവസാനിച്ചത്. അവിടെ ഗ്യാസ് സ്റ്റേഷനുസമീപംവെച്ചാണ് അക്രമിയെ പൊലീസ് പിടികൂടിയത്. എന്നാല്‍ വൈകിട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വൊര്‍റ്റ്മാന്‍ മരിച്ചതായി പൊലീസ് അറിയിച്ചു. പൊലീസ് യൂണിഫോമിലുള്ളയാള്‍ ആക്രമണം നടത്തുന്നതായാണ് ആദ്യം വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ഇക്കാര്യം പൊലീസ് നിഷേധിച്ചു. പൊലീസ് കാര്‍ പോലെ തോന്നുന്ന കാറിലാണ് അക്രമി സഞ്ചരിച്ചത്. പൊലീസ് സേനയുമായി ഇയാള്‍ക്ക് ബന്ധമില്ലെന്നും പൊലീസ് അറിയിച്ചു. അക്രമത്തിനു പിന്നില്‍ മറ്റാരും ഇല്ലെന്നാണ് പ്രാഥമിക നിഗമനം

Man wearing police uniform kills 17 in Canada shooting (3rd Ld)


Ottawa, April 20 (IANS) A man wearing a police uniform went on a shooting rampage in Canada's Nova Scotia province, killing 17 people, in the deadliest such attack in the country's history, officials said, adding that the suspected gunman was also dead.

The Royal Canadian Mounted Police (RCMP) said on Sunday night the suspected shooter, 51-year-old Gabriel Wortman, was killed after being intercepted by officers, the Canadian Broadcasting Corporation (CBC) said in a news report.

Of the 17 victims, RCMP Constable Heidi Stevenson was killed in the rampage, while a male officer suffered non-life threatening injuries.

RCMP Commissioner Brenda Lucki told CBC News on Sunday evening said the fatalities surpassed the 14 victims killed in the 1989 Polytechnique massacre in Montreal.

Lucki said she believed the shooter had an initial "motivation" at the beginning that "turned to randomness".

RCMP Chief Supt. Chris Leather said the first reports of an active shooter came earlier on Sunday from Portapique, a community about 40 km west of Truro, which residents described as a quiet place to live that attracts people from the provincial capital of Halifax in summer.

Upon arrival, police found "several casualties" inside and outside a Portapique residence, he said, but they could not locate the suspect.

He added there were "multiple sites in the area including structures that were on fire", CBC News reported

Later in the day, the suspect was stopped about 90 km away in Enfield, a scene that was surrounded by a half dozen police vehicles.

Yellow police tape surrounded the gas pumps, and a large silver-coloured SUV was being investigated by police.

A body was seen lying at the gas station but the police did not comment on whether it was Wortman.

Through the morning Sunday, police updates about the active shooter investigation included warnings that Wortman was considered dangerous and may have been dressed as an RCMP officer in a lookalike RCMP vehicle.

"The fact that this individual had a uniform and a police car at his disposal certainly speaks to it not being a random act," Leather was quoted in the CBC News report as saying.

"This is one of the most senseless acts of violence in our province's history," the CBC report quoted Nova Scotia Premier Stephen McNeil as saying.

In a statement, Prime Minister Justin Trudeau said: "As a country, in moments like these, we come together to support one another. Together we will mourn with the families of the victims, and help them get through this difficult time."


 കാനഡയില്‍ തോക്കുധാരി നടത്തിയ ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. കാനഡയില്‍ തോക്കുധാരി നടത്തിയ ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക