Image

തൃശൂര്‍ -കോഴിക്കോട് റൂട്ടില്‍ നാളെ സ്വകാര്യബസ് പണിമുടക്ക്

Published on 24 May, 2012
തൃശൂര്‍ -കോഴിക്കോട് റൂട്ടില്‍ നാളെ സ്വകാര്യബസ് പണിമുടക്ക്
തൃശൂര്‍: തൃശൂര്‍ -കോഴിക്കോട് റൂട്ടില്‍ നാളെ സ്വകാര്യബസുകള്‍ പണിമുടക്കും. കുന്നംകുളത്തെ ട്രാഫിക് പരിഷ്‌ക്കരണത്തില്‍ പ്രതിഷേധിച്ചാണിത്. തൃശൂര്‍, കുറ്റിപ്പുറം,ഗുരുവായൂര്‍, കോഴിക്കോട് റൂട്ടുകളിലെ ഗതാഗതത്തെ സമരം ബാധിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക