Image

മെമു ട്രെയിനുകള്‍ റദ്ദാക്കി

Published on 24 May, 2012
മെമു ട്രെയിനുകള്‍ റദ്ദാക്കി
ഷൊര്‍ണൂര്‍: പാലക്കാട്-കോയമ്പത്തൂര്‍, ഷൊര്‍ണൂര്‍-കോയമ്പത്തൂര്‍ റൂട്ടുകളില്‍ വെള്ളിയാഴ്ച മെമു ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല. നാല് മെമു ട്രെയിനുകളാണ് റദ്ദാക്കിയത്. എഞ്ചിന്‍ തകരാര്‍ മൂലമാണ് സര്‍വീസ് റദ്ദാക്കിയതെന്ന് ദക്ഷിണ റെയില്‍വെ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക