Image

ഉമ്മന്‍ ചാണ്ടിയെ പ്രതിചേര്‍ക്കണമെന്ന ആവശ്യം കോടതി തള്ളി

Published on 24 May, 2012
ഉമ്മന്‍ ചാണ്ടിയെ പ്രതിചേര്‍ക്കണമെന്ന ആവശ്യം കോടതി തള്ളി
തൃശൂര്‍: വിവാദമായ പാമോയില്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഇപ്പോള്‍ അന്വേഷണം വേണ്ടെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവ്. ഉമ്മന്‍ ചാണ്ടിയെ പ്രതിചേര്‍ക്കണമെന്ന ആവശ്യം കോടതി തള്ളി.
അല്‍ഫോന്‍സ് കണ്ണന്താനം, വി.എസ് അച്യുതാനന്ദന്‍ എന്നിവര്‍ നല്‍കിയ ഹരജികള്‍ തള്ളിയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.വിജിലന്‍സ് എസ്. പി വി.എന്‍ ശശിധരന്‍ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ചു.
അന്വേഷണ കാലയളവില്‍ പ്രതിയായി ചേര്‍ക്കണമെങ്കില്‍ സി.ആര്‍.പി.സി 319 ാം വകുപ്പ് പ്രകാരം അങ്ങനെ ചെയ്യാവുന്നതാണെന്ന് കോടതി വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക