Image

ന്യൂ ടെസ്റ്റ്‌മെന്റ്‌ ചര്‍ച്ച്‌ നടത്തുന്ന വാര്‍ഷിക റിവൈവല്‍ മെയ്‌ 24 മുതല്‍

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 24 May, 2012
ന്യൂ ടെസ്റ്റ്‌മെന്റ്‌ ചര്‍ച്ച്‌ നടത്തുന്ന വാര്‍ഷിക റിവൈവല്‍ മെയ്‌ 24 മുതല്‍
ഡാലസ്‌: ന്യൂ ടെസ്റ്റ്‌മെന്റ്‌ (ദി പെന്തകോസ്റ്റ്‌ മിഷന്‍) ചര്‍ച്ച്‌ വാര്‍ഷിക ഉണര്‍വ്‌ യോഗങ്ങളും രോഗശാന്തി ശുശ്രൂഷയും മെയ്‌ 24 മുതല്‍ 27 വരെ സഭാ ഹാളില്‍ നടത്തപ്പെടുന്നു. ദിവസവും വൈകിട്ട്‌ 7.30 നും ഞായറാഴ്‌ച ദിവസം 10.30 നുമാണ്‌ നടക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ന്യൂ ടെസ്റ്റ്‌മെന്റ്‌ ചര്‍ച്‌ 214 3211869 , 214 552 4927 .

വിലാസം: 2545 John West Rd, Dallas TX 75228.
ന്യൂ ടെസ്റ്റ്‌മെന്റ്‌ ചര്‍ച്ച്‌ നടത്തുന്ന വാര്‍ഷിക റിവൈവല്‍ മെയ്‌ 24 മുതല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക