Image

''നടന്ന വഴി മാറി നടക്കാന്‍ ഒരു കൊറോണ കാലം (പി സിസിലി)

പി സിസിലി Published on 16 April, 2020
''നടന്ന വഴി മാറി നടക്കാന്‍  ഒരു  കൊറോണ കാലം (പി സിസിലി)
ശീലിച്ച ദുശീലങ്ങള്‍ ഉപേക്ഷിക്കാം ...  ഒരു പുതു ജീവിതത്തിനു തുടക്കമിടാന്‍ സമയമിതാ  ''.....മദ്യാസക്തി മലയാളിയെ കാര്‍ന്നു തിന്നാന്‍ തുടയിങ്ങിയിട്ട്  കാലങ്ങളായി  ഇന്ന് വരെയും അതിനൊരു പ്രതിവിധി കണ്ടെത്താന്‍ കഴിഞിട്ടില്ല ......ഒരു മദ്യവര്‍ജ്ജന സമിതിയും  അവരുടെ പരിശ്രമത്തില്‍ വിജയിച്ചില്ല ....പക്ഷെ ഒരു കോവിഡ് 19 ന്റെ വരവ് മദ്യവില്‍പ്പനയും മദ്യപാനവും പൂര്‍ണ്ണമായി  വിലക്കി........സര്‍ക്കാരിന്റെ ഖജനാവിന് വിനയാകുന്ന ഈ  വിലക്ക് ഏതു വിധേനെയും മറികടക്കാന്‍ ....സര്‍ക്കാര്‍ കുറുക്കുവഴികള്‍ തേടുന്നത് സമൂഹത്തിലെ അടിസ്ഥാന ഘടകമായ കുടുംബത്തിന്റെ  സമാധാനത്തിനു കടയ്ക്കല്‍ കോടാലി വയ്ക്കുകയാണ് ...ശുചിത്വത്തിന് ......ആരോഗ്യകരമായ ഭക്ഷണശീലത്തിന്.... ആര്‍ഭാടത്തിന് കടിഞ്ഞാണ്‍ ......ആചാരത്തിന്റെപേരില്‍ ആള്‍ക്കൂട്ട പ്രാര്‍ഥനകള്‍ ല്ലാതാക്കാന്‍  കോവിഡ് നമ്മെ ഏറെ സഹായിച്ചു എന്ന് പറയാതിരിക്കാന്‍ വയ്യ .......ഇത്തരം നിയന്ത്രണങ്ങള്‍ മനുഷ്യനെ പുതിയ ഒരു സംസ്‌കാരത്തിലേക്ക്  നയിക്കുന്നു ...എല്ലാം അനുസരിച്ചാല്‍ മനുഷ്യന്‍ നന്നായി ...ജനം പരമ്പരാഗത ജീവിത രീതികളിലേക്ക് തിരിയണം 
...... ഒരു 'കംപ്ലീറ്റ് ചെക്ക് അപ് 'ഇടയ്ക്കിടെ നടത്തിയില്ലെങ്കില്‍ ക്യാന്‍സറിന്റെ പിടിയില്‍ പെടും എന്നാണ് പരസ്യം .... കൃത്രിമ  ഭക്ഷണവും കൃത്രിമ  ജീവിതവുമാണ് പുതിയതരം രോഗങ്ങളുടെ രംഗപ്രവേശം എന്ന് ആരും  കണക്കിലെടുക്കുന്നേയില്ല.......മനുഷ്യന്‍ പ്രകൃതിയിലേക്ക് തിരിയണം നഷ്ടപ്പെടുത്തിയ ഗ്രാമീണ മുഖശ്രീ വീണ്ടെടുക്കണം  .... പെട്രോളിന്റയെയും ഡീസലിന്റെയും വിലകൂടുന്നതിനനുസരിച്ച് ഉപഭോഗം കുറയുന്നില്ല.......... ഒരു വീട്ടില്‍ തന്നെ ഓരോരുത്തര്‍ക്കും ഓരോ വാഹനം ........അതില്‍ കേറി പറന്നു നടക്കുന്നു യുവാക്കള്‍ ....ഫലമോ വൃദ്ധരായ മാതാപിതാക്കള്‍ക്കു  മക്കളുടെ സംസ്‌കാരം നടത്തേണ്ട ദുര്യോഗം ............പ്രധാനവീഥികളുടെ ഇരുവശവറും തട്ടുകടകള്‍......... ഫാസ്റ്റുഫുഡ്  ഫാഷന്‍  ആയി ........ഫലമോ ജീവിത ശൈലീ രോഗങ്ങളുടെ പിടിയില്‍ യവൗനം  അടിപ്പെടുന്നു ....ആശുപത്രികള്‍ പഞ്ചനക്ഷത്ര ഹോട്ടലുകളെ വെല്ലും വിധം ആര്‍ഭാടപൂര്‍ണ്ണം...വൈദ്യം എന്നത് വില്പന ചരക്കായി അതുരശുസ്രൂഷ ആത്മാര്‍ഥതയില്ലാത്ത തൊഴിലായി രോഗങ്ങളുടെനാടുവില്‍ ആശുപത്രികള്‍ രക്ഷകനായി കൂണുപോലെ കിളര്‍ത്തു .......വാഹനപ്പെരുപ്പം അന്തരീക്ഷമലിനീകരണത്തിലും ...ഓരോരുത്തരും കുടിവെള്ളംപോലെ ഓക്‌സിജന്‍ സിലിണ്ടറും സ്വയം വാങ്ങി കരുതേണ്ട കാലം തൊട്ടടുത്തെത്തി .....അനാവശ്യഭക്ഷണവും .......ക്രൂരതയും കൊള്ളയും കൊലപാതകവും കുത്തി നിറച്ച സിനിമകളും സമൂഹത്തെ ആകെ ദുഷിപ്പിച്ചു ..ഒന്നിനും ഒരു ശിക്ഷയോ സ്‌ക്രീനിങ്ങോ ഇല്ലാതായി ........കുഞ്ഞുങ്ങള്‍ വരെ നിരന്തരമായി പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും പതിവായി......... കുടുംബം സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും സുരക്ഷാ ഇല്ലാത്ത ഇടമായി ....'അമ്മ എന്ന പദത്തിനുപോലും അര്‍ത്ഥഭ്രര്‍ശം   വരും വിധം മാതൃത്വം അധപതിച്ചു .......എല്ലാം കണ്ടും കേട്ടും ക്ഷമ നശിച്ച ഭൂമി ദേവി ഉഗ്ര രൂപിണിയായി....... രാജ്യം കൊട്ടിയടയ്ക്കപ്പെട്ടു എല്ലാവരും വീടിനുള്ളില്‍ അഭയം പ്രാപിച്ചു....... ദിവസങ്ങള്‍ മാസങ്ങള്‍ കടന്നുപോയി ജനം സുഖമായി സന്തോഷമായി ആര്‍ഭാടമില്ലാതെ ജീവിക്കാനും ഒച്ചവയ്ക്കാതെ പ്രാര്‍ഥിക്കാനും അനാവശ്യമായി ചുറ്റിക്കറങ്ങാതെ അടങ്ങിയൊതുങ്ങി ജീവിക്കാനും പഠിച്ചു..... അതോടെ ജീവിതച്ചെലവ് കുറഞ്ഞു ..ഇത്ര തുച്ഛമായ തുകക്ക് സുഭിക്ഷമായി എല്ലാവര്‍ക്കും ഭക്ഷണം കഴിക്കാം എനതിരിച്ചറിവ് ഉണ്ടായി....  പരുഷന്മാര്‍ പുറത്തുനിന്നും സ്ത്രീകള്‍ വീടിനുള്ളിലും  ഭക്ഷണം കഴിക്കുന്നരീതിതന്നെ അപ്പാടെ മാറിപ്പോയി.....  ഉള്ളതുകൊണ്ട് ഓണം എന്ന പഴഞ്ചൊല്ല് അന്വര്‍ഥമായി..... നടന്ന വഴി മാറി നടക്കാം ...ശീലിച്ച ദുശീലങ്ങള്‍ ഉപേക്ഷിക്കാം ...  ഒരു പുതു ജീവിതത്തിനു തുടക്കമിടാന്‍ സമയമിതാ  'കൊറോണകാലം'.......മദ്യാസക്തി മലയാളിയെ കാര്‍ന്നു തിന്നാന്‍ തുടയിങ്ങിയിട്ട് ഇന്ന് വരെയും അതിനൊരു പ്രതിവിധി കണ്ടെത്താന്‍ കഴിഞിട്ടില്ല ......ഒരു മദ്യവര്‍ജ്ജന സമിതിയും  അവരുടെ പരിശ്രമത്തില്‍ വിജയിച്ചില്ല ....പക്ഷെ ഒരു കോവിഡ് 19 ന്റെ വരവ് മദ്യവില്‍പ്പനയും മദ്യപാനവും പൂര്‍ണ്ണമായി  വിലക്കി........സര്‍ക്കാരിന്റെ ഖജനാവിന് വിനയാകുന്ന ഈ  വിലക്ക് ഏതു വിധേനെയും മറികടക്കാന്‍ ....സര്‍ക്കാര്‍ കുറുക്കുവഴികള്‍ തേടുന്നത് സമൂഹത്തിലെ അടിസ്ഥാന ഘടകമായ കുടുംബത്തിന്റെ  സമാധാനത്തിനു കടയ്ക്കല്‍ കോടാലി വയ്ക്കുകയാണ് ...ശുചിത്വത്തിന് ......ആരോഗ്യകരമായ ഭക്ഷണശീലത്തിന്.... ആര്‍ഭാടത്തിന് കടിഞ്ഞാണ്‍ ......ആചാരത്തിന്റെപേരില്‍ ആള്‍ക്കൂട്ട പ്രാര്‍ഥനകള്‍ ല്ലാതാക്കാന്‍  .......ഇത്തരം നിയന്ത്രണങ്ങള്‍ മനുഷ്യനെ പുതിയ ഒരു സംസ്‌കാരത്തിലേക്ക്  നയിക്കുന്നു ...എല്ലാം അനുസരിച്ചാല്‍ മനുഷ്യന്‍ നന്നായി ...ജനം പരമ്പരാഗത ജീവിത രീതികളിലേക്ക് തിരിയണം 

...... ഒരു കംപ്ലീറ്റ് ചെക്ക് അപ് ഇടയ്ക്കിടെ നടത്തിയില്ലെങ്കില്‍ ക്യാന്‍സറിന്റെ പിടിയില്‍ പെടും എന്നാണ് പരസ്യം ....എന്നാല്‍ പ്രകൃതി ഭക്ഷണവും പ്രകൃത്യാലുള്ള ജീവിതക്രമവുമാണ് പുതിയതരം രോഗങ്ങളുടെ രംഗപ്രവേശം എന്ന് ആരും  കണക്കിലെടുക്കുന്നേയില്ല പെട്രോളിന്റയെയും ഡീസലിന്റെയും വിലകൂടുന്നതിനനുസരിച്ച് ഉപഭോഗം കുറയുന്നില്ല ഒരു വീട്ടില്‍ തന്നെ ഓരോരുത്തര്‍ക്കും ഓരോ വാഹനം അതില്‍ കേറി പറന്നു നടക്കുന്ന യുവാക്കള്‍ ....ഫലമോ വൃദ്ധരായ മാതാപിതാക്കള്‍ക്കു  മക്കളുടെ സംസ്‌കാരം നടത്തേണ്ട ദുര്യോഗം .....പ്രധാനവീഥികളുടെ ഇരുവശവറും ഷോപ്പിംഗ് കോമ്പ്‌ലെക്‌സും   കമ്പ്യൂട്ടര്‍  സ്ഥാപനങ്ങളും അവയ്ക്കുമുമ്പില്‍ തട്ടുകടകള്‍ ഫാസ്റ്റുഫുഡ് ആയി ഫാഷന്‍ ഫലമോ ജീവിത ശൈലീ രോഗങ്ങളുടെ പിടിയില്‍ യവൗനം  അടിപ്പെടുന്നു ....ആശുപത്രികള്‍ പഞ്ചനക്ഷത്ര ഹോട്ടലുകളെ വെല്ലും വിധം ആര്‍ഭാടപൂര്‍ണ്ണം...വൈദ്യം എന്നത് വില്പന ചരക്കായി അതുരശുസ്രൂഷ ആത്മാര്‍ഥതയില്ലാത്ത തൊഴിലായി രോഗങ്ങളുടെനാടുവില്‍ ആശുപത്രികള്‍ രക്ഷകനായി കൂണുപോലെ കിളര്‍ത്തു ...വാഹനപ്പെരുപ്പം അന്തരീക്ഷമലിനീകരണത്തിലും ...ഓരോരുത്തരും കുടിവെള്ളംപോലെ ഓക്‌സിജന്‍ സിലിണ്ടറും സ്വയം വാങ്ങി കരുതേണ്ട കാലം തൊട്ടടുത്തെത്തി .....അനാവശ്യഭക്ഷണവും അശ്‌ളീല ചാനലും ക്രൂരതയും കൊള്ളയും കൊലപാതകവും കുത്തി നിറച്ച് സിനിമ സമൂഹത്തെ ആകെ ദുഷിപ്പിച്ചു ..ഒന്നിനും ഒരുശാക്ഷയോ സ്‌ക്രീനിങ്ങോ ഇല്ലാതായി കുഞ്ഞുങ്ങള്‍ വരെ നിരന്തരമായി പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും പതിവായി കുടുംബം സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും സുരക്ഷാ ഇല്ലാത്ത ഇടമായി ....'അമ്മ എന്ന പദത്തിനുപോലും അര്‍ത്ഥഭ്രര്‍ശം   വരും വിധം മാതൃത്വം അധപതിച്ചു എല്ലാം കണ്ടും കെട്ടും ക്ഷമ നശിച്ച ഭൂമി ദേവി ഉഗ്ര രൂപിണിയായി രാജ്യം കൊട്ടിയടയ്ക്കപ്പെട്ടു എല്ലാവരും വീടിനുള്ളില്‍ അഭയം പ്രാപിച്ചു ദിവസങ്ങള്‍ മാസങ്ങള്‍ കടന്നുപോയി ജനം സുഖമായി സന്തോഷമായി ആര്‍ഭാടമില്ലാതെ ജീവിക്കാനും ഒച്ചവയ്ക്കാതെ പ്രാര്‍ഥിക്കാനും അനാവശ്യമായി ചുറ്റിക്കറങ്ങാതെ അടങ്ങിയൊതുങ്ങി ജീവിക്കാനും പഠിച്ചുതുടങ്ങി അതോടെ ജീവിതച്ചെലവ് കുറഞ്ഞു ..ഇത്ര തുച്ഛമായ തുകക്ക് സുഭിക്ഷമായി എല്ലാവര്‍ക്കും ഭക്ഷണം കഴിക്കാം എനതിരിച്ചറിവ് ഉണ്ടായി  പരുഷന്മാര്‍ പുറത്തുനിന്നും സ്ത്രീകള്‍ വീടിനുള്ളിലും  ഭക്ഷണം കഴിക്കുന്നരീതിതന്നെ അപ്പാടെ മാറിപ്പോയി  ഉള്ളതുകൊണ്ട് ഓണം എന്ന പഴഞ്ചൊല്ല് അന്വര്‍ഥമായി .....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക