Image

അലഹബാദില്‍ സ്‌ഫോടനം: നാലുകുട്ടികള്‍ ഉള്‍പ്പടെ അഞ്ചുപേര്‍ മരിച്ചു

Published on 23 May, 2012
അലഹബാദില്‍ സ്‌ഫോടനം: നാലുകുട്ടികള്‍ ഉള്‍പ്പടെ അഞ്ചുപേര്‍ മരിച്ചു
ന്യൂഡല്‍ഹി: അലഹാബാദിലെ കരേളിയിലെ ചേരിയിലുണ്ടായ സ്‌ഫോടനത്തില്‍ നാല്‌ കുട്ടികല്‍ ഉള്‍പ്പടെ അഞ്ച്‌ പേര്‍ മരിച്ചു. സ്‌ഫോടനത്തില്‍ 15പേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. ഇവരെ അടുത്തുള്ള ആശുപത്രയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. മാലിന്യ കൂമ്പാരത്തില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്‌തുവാണ പൊട്ടിത്തെറിച്ചതെന്ന്‌ കരുതുന്നു. അതിനടുത്ത്‌ നിന്ന്‌ കളിക്കുകയായിരുന്ന കുട്ടികളാണ്‌ സ്‌ഫോടനത്തില്‍ മരിച്ചത്‌. പരിക്കേറ്റവില്‍ ആറ്‌ പേരുടെ നില ഗുരുതരമാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക