Image

ഫിലോമിന ജോസ് നെടുങ്കല്ലേല്‍ നിര്യാതയായി

Published on 12 April, 2020
ഫിലോമിന ജോസ് നെടുങ്കല്ലേല്‍ നിര്യാതയായി

വിയന്ന : പ്രവാസി മലയാളികളായ അനിത പൂവേലില്‍ ( ഓസ്ട്രിയ), ആന്‍മേരി( ജര്‍മനി ) എന്നിവരുടെ മാതാവും പോത്താനിക്കാട് മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ ആനക്കുഴി നെടുങ്കല്ല് ഫിലോമിന ജോസ് ( 61 ) നിര്യാതയായി. സംസ്‌കാരം നടത്തി. പരേത തൊടുപുഴ ചിറ്റൂര്‍ തന്നിട്ടമാക്കല്‍ കുടുംബാംഗമാണ്.

ഭര്‍ത്താവ്: ജോസ് നെടുങ്കല്ലേല്‍. മറ്റു മക്കള്‍: ഷെറിന്‍, സോണിയ. മരുമക്കള്‍ സിജോ ചിമ്മിണിക്കാട്ട് , കുറിഞ്ഞി, ചെറിയാന്‍ ഒറ്റക്കുടശേരിയില്‍ ഊന്നുകല്‍, ഷിന്റോ പൂവേലില്‍ (വിയന്ന).

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക