Image

കമാന്‍ഡര്‍ ഒ തോമസ്‌ നെടിയുഴത്തില്‍ നിര്യാതനായി

Published on 23 May, 2012
കമാന്‍ഡര്‍ ഒ തോമസ്‌ നെടിയുഴത്തില്‍ നിര്യാതനായി
കോട്ടയം: ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌ നെടിയുഴത്തില്‍ ഒ. തോമസ്‌ (97) മെയ്‌ 19-ന്‌ നിര്യാതനായി. ഭാര്യ അന്നമ്മ തോമസ്‌ വാഴയില്‍ കുടുംബാംഗമാണ്‌. മക്കള്‍: ഏബ്രഹാം കെ. തോമസ്‌, ചിന്നമ്മ കെ തോമസ്‌ (കുഞ്ഞുമോള്‍), അച്ചാമ്മ കുര്യന്‍ (മോനമ്മ), പൊന്നമ്മ തോമസ്‌. മരുമക്കള്‍: പ്രഭ പാറയില്‍, പി.പി. തോമസ്‌ (കേളച്ചന്ത്ര, ചിങ്ങവനം), പി.കെ. കുര്യന്‍ (വലിയപറമ്പില്‍, വെളിയനാട്‌), തോമസ്‌ ഏബ്രഹാം (മുണ്ടുകോട്ടയ്‌ക്കല്‍, റാന്നി).

Comdr. O.Thomas is the Founder Trustee of CLEMIS FUND, a Charitable Trust founded with his earnest efforts and the blessings of  HIS Eminence Kooberneethi Hakkimo ABRAHAM MOR CLEMIS in 1992 and was still continuing as the Trustee till his death. This is his passion. This Charitable Institution is carrying on remarkable philanthropic activities by rendering regular financial assistance to many deserving people of the Knanaya Samudayam The capital of the Trust is over Rupees Twenty Five lakhs at present. There are about 138 widows getting a check every month. Some months when the interest proceeds from the funds are not sufficient Mr. O Thomas would put money from his own pocket. He was anxious to expand the fund even further because of the increasing number of deserving people seeking help from this Fund. Knowing Mr. O Thomas very well I can confidently say that he would be happier for those of you planning to send flowers or laying Sosappas, instead to make a generous donation to the Clemis Fund.
കമാന്‍ഡര്‍ ഒ തോമസ്‌ നെടിയുഴത്തില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക