Image

എം.ജെ. ചാക്കോ മുളയാനിക്കുന്നേല്‍ നിര്യാതനായി

Published on 23 May, 2012
എം.ജെ. ചാക്കോ മുളയാനിക്കുന്നേല്‍ നിര്യാതനായി
കരിങ്കുന്നം: മുളയാനിക്കുന്നേല്‍ എം.ജെ. ചാക്കോ (72, കാരുണ്യ പാലിയേറ്റീവ്‌ സെക്രട്ടറി, റിട്ട. എന്‍ജിനിയര്‍, മിലിട്ടറി ) നിര്യാതനായി. സംസ്‌കാരം പിന്നീട്‌. ഭാര്യ: പരേതയായ മേഴ്‌സി അറുനൂറ്റിമംഗലം തച്ചേട്ട്‌ കുടുംബാംഗം. മക്കള്‍: നമിത (യുഎസ്‌എ), നയന (മലേഷ്യ). മരുമക്കള്‍: മിലന്‍ വട്ടത്തില്‍ (കോട്ടയം), ബിനോയ്‌ കീരിമുകളേല്‍ (നീണ്ടൂര്‍). സിസ്‌റ്റര്‍ മേരി ജോസ്‌ (സെന്റ്‌ ജോസഫ്‌സ്‌ കോണ്‍വന്റ്‌, അനുഗ്രഹ, ഏറ്റുമാനൂര്‍). കാരുണ്യ പാലിയേറ്റീവ്‌ സെക്രട്ടറി റിട്ട. എന്‍ജിനിയര്‍, മിലിട്ടറി
എം.ജെ. ചാക്കോ മുളയാനിക്കുന്നേല്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക