Image

കല തന്നെ ജീവിതമാക്കിയ തിരുവല്ല ബേബി (ചെറിയാന്‍ ഏലിയാസ്-84)

Published on 10 April, 2020
കല തന്നെ ജീവിതമാക്കിയ തിരുവല്ല ബേബി (ചെറിയാന്‍ ഏലിയാസ്-84)
സിനിമയില്‍ കത്തി നില്‍ക്കുമ്പോഴാണ് തിരുവല്ല ബേബി (ചെറിയാന്‍ ഏലിയാസ്-84) അമേരിക്കയിലെത്തുന്നത്. 70-കളുടെ തുടക്കത്തില്‍. വിവാഹത്തിനു ശേഷമായിരുന്നു അത്.

സ്‌കൂളില്‍ പഠിക്കുമ്പോഴെ ചിത്രരചനയില്‍ തിളങ്ങിയ അദ്ധേഹം സിനിമയില്‍ എത്തിപ്പെട്ടതു സ്വാഭാവികം. അന്നത്തെ സിനിമ ചിത്രീകരണം കൂടുതലും ഇന്‍ഡോര്‍ ആണ്.വന്‍ കാടും മലകളും കൊട്ടരവുമൊക്കെ സെറ്റായി രൂപം കൊള്ളും പ്രേക്ഷകന്‍ വിചാരിക്കും അവ ശരിക്കും ഉള്ളതെന്ന്. എന്നാല്‍ കലാ സംവിധായകന്റെ കരവിരുതാണ് അതെന്നതാണു സത്യം. അവിടെയാണു തിരുവല്ല ബേബി തിളങ്ങിയത്. നെല്ല് തുടങ്ങി 141 സിനിമകള്‍.

അമേരിക്കയിലെത്തിയ ശേഷവും അദ്ധേഹം കലാരംഗം മറന്നില്ല. 79 പള്ളികളുടെ മദ്ബഹ ആണ് അദ്ദേഹം രൂപകല്പ്പന ചെയ്തത്.

ഇവിടെ നടന്ന നാടകങ്ങളും കലാപരിപാടികളുമൊക്കെ സംവിധാനം ചെയ്യുന്നതും സെറ്റ് തയ്യാറാക്കുന്നതും അദ്ദേഹം തന്നെ. 1982-ല്‍ ഇന്ത്യാ കാത്തലിക്ക് അസോസിയേഷന്റെ ധന ശേഖരണാര്‍ഥം സി.എല്‍. ജോസിന്റെ മണല്ക്കാട് നാടകം അവതരിപ്പിച്ചത് സ്റ്റാറ്റന്‍ ഐലന്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് തോമസ് തോാമസ് ഓര്‍മ്മിക്കുന്നു. തിരുവല്ല ബേബി സംവിധായകന്‍. നടി പദ്മിനിയും അംബാസഡര്‍ ടി.പി. ശ്രീനിവാസനും ജഡ്ജിമാര്‍.

ബെസ്റ്റ് ആക്ടറായ തോമസ് തോമസിനോട് അദ്ദേഹം പറഞ്ഞു 'നീ ഇവിടെ നില്‌ക്കേണ്ട ആളല്ല, നാട്ടിലായിരുന്നെങ്കില്‍ സിനിമയില്‍ നല്ല സധ്യത ഉണ്ട്.'ബേബിച്ചായന്‍ പിന്നെ എന്താ ഇങ്ങോട്ടു പോന്നതെന്ന് തിരിച്ചു ചോദിച്ചതും തോമസ് തോമസ് ഓര്‍ക്കുന്നു. 70-കളില്‍അമേരിക്കയില്‍ അവസരം കിട്ടുന്നതിനു വലിയ പ്രാധാന്യമുണ്ടായിരിന്നിരിക്കണം.

ഈ ഫെബ്രുവരിയില്‍ അദ്ദേഹത്തിന്റെ 84-ം ജന്മദിനവും സ്റ്റാറ്റന്‍ ഐലന്‍ഡ് മലയാളി അസോസിയേഷന്‍ ആഘോഷിക്കുകയുണ്ടായി

ഫോക്കാന സമ്മേളനങ്ങളെ അക്കാലത്ത് കേരളീയമാക്കിയതില്‍ അദ്ധേഹത്തിന്റെ കലാചാതുര്യത്തിനു വലിയ പങ്കുണ്ട്. ബില്‍ ബോര്‍ഡുകളില്‍ ക്ഷേത്രവും ഉല്‍സവവും ഒക്കെ അദ്ദേഹത്തിന്റെ കൈവിരുതില്‍ ജീവസുറ്റതായി.

തിരുവല്ല പഴയ വീട്ടില്‍ ഉണ്ണി ഏലിയാസിന്റെയും അച്ചാമ്മയുടെയും ഏഴു മക്കളില്‍ മൂത്ത ആളാണ്. തിക്കുറിശി ആണു പേര് തിരുവല്ല ബേബി ആക്കിയത്
ഭാരയ ശോശാമ്മ തടിയൂര്‍ സ്വദേശിനി.
മക്കള്‍: സിബി (ഇംഗ്ലണ്ട്), നാന്‍സി, ഡോ. ബിനു, നവിന്‍
സഹോദരര്‍: പാപ്പച്ചന്‍, ബാബു (ഗള്‍ഫ്), സണ്ണി (ഇംഗ്ലണ്ട്), ശാന്തമ്മ, ലീലാമ്മ, ലൈല.

സംസ്‌കാരം പിന്നീട്

Thiruvalla Baby 

Thiruvalla Baby, House Name = Kovoorparehveetal

Wife - Sosamma Baby, House Name = Kalathikattil

In-laws - P.T. Philip, Rachelamma Philip

Children - Nancy, Sibi, Binu and Navin. Son in law – Taj; Daughters in law - Elizabeth, Benji, Ashmi 

Grandkids - Elijah, Isaiah, Sameerah, Noah, Aviah, Aleenah, Micah, Lucah 

Mr. Thiruvalla Baby was well known within the Malayalee community in both India and in the United States.  He was a well known Art Director while in India and worked within the film industry and worked alongside many famous actors and actresses from the Malayalee film industry. 

He was a devout Christian and dedicated his entire life to the Church.  He had built over 79 church madhuvas/altars across the United States.  He worked until the very last days of his life, his latest project was for the St. Stephen's Orthodox Church in Long IslandNY.  In his last days, his desire was to complete the work he started at St. Stephen's Orthodox Church and spoke frequently about it.  

He was visited by Rev. CK Rajan Achan of St. Stephens Orthodox Church in the last few days of his life.  He truly loved his wife, children and grandchildren and was surrounded by them and a few days prior to his death he recited a prayer for his family and mentioned each of them by name.  

On the very last day of his life, he was listening to the Good Friday service by Rev. Adai Achan from the St. George Orthodox Church in Staten IslandNY.  He passed away soon after the services had finished.  At the very end of his life, he was surrounded by his wife and children and passed away very peacefully.  He lived a very healthy 85 years and was able to work till the very end of his life.  His legacy will live on forever, and he will be remembered by us all when we go to one of the Church's built by Thiruvalla Baby. 

see family photos in: 

https://emalayalee.com/varthaFull.php?newsId=209126 

കല തന്നെ ജീവിതമാക്കിയ തിരുവല്ല ബേബി (ചെറിയാന്‍ ഏലിയാസ്-84)
84th birthday
കല തന്നെ ജീവിതമാക്കിയ തിരുവല്ല ബേബി (ചെറിയാന്‍ ഏലിയാസ്-84)
കല തന്നെ ജീവിതമാക്കിയ തിരുവല്ല ബേബി (ചെറിയാന്‍ ഏലിയാസ്-84)
കല തന്നെ ജീവിതമാക്കിയ തിരുവല്ല ബേബി (ചെറിയാന്‍ ഏലിയാസ്-84)
കല തന്നെ ജീവിതമാക്കിയ തിരുവല്ല ബേബി (ചെറിയാന്‍ ഏലിയാസ്-84)
film days
കല തന്നെ ജീവിതമാക്കിയ തിരുവല്ല ബേബി (ചെറിയാന്‍ ഏലിയാസ്-84)
കല തന്നെ ജീവിതമാക്കിയ തിരുവല്ല ബേബി (ചെറിയാന്‍ ഏലിയാസ്-84)
കല തന്നെ ജീവിതമാക്കിയ തിരുവല്ല ബേബി (ചെറിയാന്‍ ഏലിയാസ്-84)
കല തന്നെ ജീവിതമാക്കിയ തിരുവല്ല ബേബി (ചെറിയാന്‍ ഏലിയാസ്-84)
കല തന്നെ ജീവിതമാക്കിയ തിരുവല്ല ബേബി (ചെറിയാന്‍ ഏലിയാസ്-84)
drama-1982
Join WhatsApp News
Baby Uralil 2020-04-11 07:31:32
Mr. Thiruvalla Baby was a great atist and a good friend. We all will miss him. May his soul rest in peace.
shaju 2020-04-11 08:46:43
I remember Thiruvalla Baby in the 80s when I staged a sound and light program for the Knanaya community in Queens, New York about the creation of the world, the birth, and Crucifixion of Jesus. I was more than amazed when on the spot he prepared the stage set and all the makeup for all the actors beyond my imagination. I knew very little of him then as I was young in my early20s. Upon completion of the 45 minutes show, I had no words to describe his talent as an artist. He was a reflective and imaginative artist. The high light of his make up was on the presentation of Adam and Eve(James kandarapalli and his wife Marykkutty Naduparambil), the entry of several devils, and the crucifixion. He was also the make up artist for the first knanaya drama ”Sthri” with late Naduparambil Lukachan. The best actor was James Kandarappallil. subsequently Thiruvalla Baby became an integral part of the artists’ world. A great legacy for all artists. R.I.P.
truth and justice 2020-04-11 10:39:32
I know Babychayan very closely when I was in Staten Island and I know his brother Pappachen and the whole family in 1966 when I was in Thiruvalla town working there.My heartfelt condolences to the bereaved family
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക