Image

സി വി ജോസഫ് ചീരാംകുഴിയില്‍ നിര്യാതനായി

ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 23 May, 2012
സി വി ജോസഫ് ചീരാംകുഴിയില്‍ നിര്യാതനായി
ഇളങ്ങുളം: സി വി ജോസഫ് ചീരാംകുഴിയില്‍ (79, റിട്ട. ഹെഡ്മാസ്റ്റര്‍ സെന്റ്. ആന്റണീസ് ഹൈസ്‌കൂള്‍, ചെങ്ങളം) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ ഇളങ്ങുളം സെന്റ്. മേരീസ് ദേവാലയത്തില്‍ മേയ് 24 ന് 2 .30 ന്. ഭാര്യ ത്രേസ്യാമ്മ ജോസഫ് (റിട്ട. ഹെഡ് മിസ്ട്രസ് സെന്റ്. മേരീസ് ഹൈസ്‌കൂള്‍ കാഞ്ഞിരപ്പള്ളി) മുണ്ടക്കയം മൂലയില്‍ കുടുംബാംഗമാണ്.

പരേതയായ അന്നക്കുട്ടി തോമസ്, സി വി ജോര്‍ജ്, സിസ്റ്റര്‍ പട്രീഷ്യസ് (ളാലം കോണ്‍വെന്റ്) , സി വി തോമസ് (ബാംഗ്ലൂര്‍), ഏലിയാമ്മ തോമസ് തുരുത്തിയില്‍, സിസ്റ്റര്‍ എനിഡ് (കാക്കനാട്), ഫാ. മാത്യു ചീരാംകുഴി (പ്രയോര്‍ മുത്തോലി ആശ്രമം) , സിസ്റ്റര്‍ തെയോഡിഷ്യാ (മദര്‍ ജനറല്‍ ആലുവ) എന്നിവര്‍ സഹോദരങ്ങള്‍.

മക്ക
ള്‍ ‍: ജോജോ ചീരാംകുഴി (എലിക്കുളം പഞ്ചായത്ത് മെമ്പര്‍) , ചാള്‍സ് ജോസ് (എന്‍ജി. മുംബൈ), റജി ജോസഫ് , ഡോ. ജിജോ ജോസ് (ഇന്റഗ്രേറ്റഡ് ഓര്‍ത്തോപീഡിക്‌സ് ഏറണാകുളം), ജിഷാ ജോണ്‍ (ഡാലസ്, യുഎസ്). മരുമക്കള്‍ : മറിയാമ്മ ജോജോ പുത്തെന്‍പുരക്കല്‍ (കൈനകിരി), മേര്‍ളി ചാള്‍സ് കിഴക്കേല്‍ (അറക്കുളം), ജോസഫ് ജോര്‍ജ് ചാലനിയില്‍ ( ഡെപ്യൂട്ടി മാനേജര്‍ എം ആര്‍ എഫ് കോട്ടയം), ഡോ. എല്‍സി കൊല്ലശ്ശേരി കായംകുളം, ജോണ്‍ ജോബ് ഗോള്‍ഡ്ഹില്‍ (ഡാലസ്, യുഎസ്).

വാര്‍ത്ത അയച്ചത്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍
സി വി ജോസഫ് ചീരാംകുഴിയില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക