ലോക്ക്ഡൗൺ കാലത്ത് പാചകത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ് ഡിക്യു
FILM NEWS
08-Apr-2020
FILM NEWS
08-Apr-2020

കൊറോണ വൈറസ് ബാധയെ തുടർന്ന് സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ സിനിമ ചിത്രീകരണവും പൂർണമായും നിലച്ചിരിക്കുകയാണ്. താരങ്ങൾ പല പല ജോലികളുമായി വീടുകളിൽ ഒതുങ്ങി കൂടിയിരിക്കുകയാണ്. ലോക്ക്ഡൗൺ കാലത്ത് യുവ താരം ദുൽഖർ സൽമാൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന ചിത്രമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ലോക്ക്ഡൗൺ കാലത്ത് പാചകത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ് ഡിക്യു. ഉമ്മച്ചിയെ അടുക്കളയിൽ സഹായിക്കുന്ന ഒരു ചിത്രമാണ് താരം പങ്കുവെച്ചത്. ആസിഫ് അലി, സൗബിൻ, വിജയ് യേശുദാസ്, കാളിദാസ് ജയറാം, ജോജു ജോർജ്, ഫർഹാൻ ഫാസിൽ തുടങ്ങിയ താരങ്ങൾ ചിത്രത്തിന് രസകരമായ കമന്റുകളും ഇട്ടിട്ടുണ്ട്. "താങ്കളെ അടുക്കളയിലേക്ക് സ്വാഗതം ചെയ്യുന്നു" വിജയ് യേശുദാസിന്റെ കമന്റ്.
.jpg)
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments