Image

കോ​വി​ഡ്: ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വി​ന്‍ മ​രു​ന്നി​ന് ആ​ഗോ​ള ത​ല​ത്തി​ല്‍ വ​ന്‍ ഡി​മാ​ന്‍​ഡ്

Published on 08 April, 2020
കോ​വി​ഡ്: ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വി​ന്‍ മ​രു​ന്നി​ന് ആ​ഗോ​ള ത​ല​ത്തി​ല്‍ വ​ന്‍ ഡി​മാ​ന്‍​ഡ്
ന്യൂ​ഡ​ല്‍​ഹി: ശാ​സ്ത്രീ​യ​മാ​യി തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ങ്കി​ലും ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വി​ന്‍ മ​രു​ന്ന് കോ​റോ​ണ വൈ​റ​സ് ബാ​ധി​ത​രി​ല്‍ ഫ​ല​പ്ര​ദ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു​വെ​ന്ന സൂ​ച​ന​ക​ള്‍ വ​ന്ന​തോ​ടെ ഈ ​മ​രു​ന്നി​ന് ആ​ഗോ​ള​ത​ല​ത്തി​ല്‍ വ​ന്‍ ഡി​മാ​ന്‍​ഡ്.

മ​ല​ന്പ​നി​ക്ക് ന​ല്‍​കി വ​രു​ന്ന പ്ര​തി​രോ​ധ മ​രു​ന്നാ​യ ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വി​ന്‍ പ​ക്ഷേ കോ​വി​ഡി​നു​ള്ള പ്ര​തി​രോ​ധ മ​രു​ന്നാ​യി ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പ്ര​ത്യേ​ക നി​ര്‍​ദ​ശേം ന​ല്‍​കി​യി​ട്ടു​ണ്ട്.

കൊ​റോ​ണ വൈ​റ​സ് ബാ​ധി​ത​രി​ല്‍ ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വി​ന്‍ പ​രീ​ക്ഷ​ണം ഫ​ല​പ്ര​ദ​മാ​യി​രു​ന്നു​വെ​ന്ന് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ജേ​ണ​ല്‍ ഓ​ഫ് ആ​ന്‍റി മൈ​ക്രോ​ബി​യ​ല്‍ ഏ​ജ​ന്‍റ്സ് പ്ര​സി​ദ്ധീ​ക​രി​ച്ച ഗ​വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. ഫ്ര​ഞ്ച് ശാ​സ്ത്ര​ജ്ഞ​ന്മാ​ര്‍ ന​ട​ത്തി​യ പ​രീ​ക്ഷ​ണ​ത്തി​ല്‍ മ​രു​ന്ന് ന​ല്‍​കാ​ത്ത രോ​ഗി​ക​ളെ അ​പേ​ക്ഷി​ച്ച്‌ മ​രു​ന്ന് ന​ല്‍​കി​യ​വ​രി​ല്‍ വൈ​റ​സി​ന്‍റെ സാ​ന്നി​ധ്യം ക​റു​ഞ്ഞ​താ​യി കാ​ണ​പ്പെ​ട്ടു​വെ​ന്ന് ജേ​ണ​ലി​ല്‍ പ​റ​യു​ന്നു.

എ​ന്നാ​ല്‍ ഈ ​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച്‌ കോ​റോ​ണ വൈ​റ​സി​നെ പൂ​ര്‍​ണ​മാ​യും ത​ട​യാ​നാ​കു​മെ​ന്ന് ഇ​തു​വ​രേ​യും തെ​ളി​യി​ക്കാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സൊ​സൈ​റ്റി ഓ​ഫ് ആ​ന്‍റി മൈ​ക്രോ​ബി​യ​ല്‍ കീ​മോ​തെ​റാ​പ്പി ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വി​ന്‍ മ​രു​ന്നി​ന്‍റെ പ്ര​തി​രോ​ധ​ശേ​ഷി​യെ​ക്കു​റി​ച്ചു​ള്ള ഗ​വേ​ഷ​ണ​ങ്ങ​ള്‍​ക്ക് ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക