Image

വൈറസുപോലെ തന്നെ ആരോഗ്യ പ്രവർത്തകർക്കും പൊതുജനങ്ങൾക്കും വലിയ തലവേദനയാവുകയാണ് വ്യാജവാർത്തകൾ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Published on 07 April, 2020
വൈറസുപോലെ തന്നെ ആരോഗ്യ പ്രവർത്തകർക്കും പൊതുജനങ്ങൾക്കും വലിയ തലവേദനയാവുകയാണ് വ്യാജവാർത്തകൾ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
കൊറോണക്കാലത്ത് വൈറസുപോലെ തന്നെ ആരോഗ്യ പ്രവർത്തകർക്കും പൊതുജനങ്ങൾക്കും വലിയ തലവേദനയാവുകയാണ് വ്യാജവാർത്തകൾ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യാതൊരു അടിസ്ഥാനവുമില്ലാത്ത ഇത്തരം വാർത്തകൾ സൃഷ്ടിക്കുന്നതും പ്രചരിപ്പിക്കുന്നതും 3 വർഷം വരെ ജയിൽ ശിക്ഷ കിട്ടാവുന്ന കുറ്റകൃത്യമാണ്. നിങ്ങൾക്ക് ലഭിക്കുന്ന വ്യാജസന്ദേശങ്ങൾ ഇൻഫർമേഷൻ പബ്ളിക് റിലേഷൻ വകുപ്പിൽ https://www.facebook.com/AntiFakeNewsDivisionKerala/ എന്ന ഫെയ്സ്ബുക് പേജിലൂടെയോ +91 9496003234 എന്ന ഫോൺനമ്പരിലൂടെയോ പരാതിപ്പെടാം എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ അറിയിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക