Image

യു​പി​യി​ല്‍ കൊ​റോ​ണ രോ​ഗി ആ​ശു​പ​ത്രി​യി​ല്‍​നി​ന്നും ചാ​ടി​പ്പോ​യി

Published on 07 April, 2020
യു​പി​യി​ല്‍ കൊ​റോ​ണ രോ​ഗി ആ​ശു​പ​ത്രി​യി​ല്‍​നി​ന്നും ചാ​ടി​പ്പോ​യി
ന്യൂ​ഡ​ല്‍​ഹി: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ കൊ​റോ​ണ വൈ​റ​സ് രോ​ഗം ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലാ‌​യി​രു​ന്ന രോ​ഗി ആ​ശു​പ​ത്രി​യി​ല്‍​നി​ന്നും ചാ​ടി​പ്പോ​യി. നി​സാ​മു​ദ്ദീ​നി​ലെ ത​ബ്‌​ലീ​ഗ് സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത 60 വ​യ​സു​കാ​ര​നാ​ണ് അ​തി​സാ​ഹ​സീ​ക​മാ​യി സ​ര്‍​ക്കാ​ര്‍‌ ആ​ശു​പ​ത്രി​യി​ല്‍​നി​ന്നും പു​റ​ത്തു​ക​ട​ന്ന​ത്.

വെ​ള്ളി​യാ​ഴ്ച ബാ​ഗ്പ​തി​ലെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലാ​ണ് ഇ​ദ്ദേ​ഹ​ത്തെ പ്ര​വേ​ശി​പ്പി​ച്ച​ത്. നേ​പ്പാ​ളി​ല്‍​നി​ന്നും ത​ബ്‌​ലീ​ഗ് സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത 17 പേ​രു​ടെ സം​ഘ​ത്തി​നൊ​പ്പ​മാ​ണ് ഇ​യാ​ളെ​യും ആ​ശു​പ​ത്രി​യി​ലാ​ക്കി​യ​ത്. മു​ക​ള്‍ നി​ല​യി​ലാ​ണ് ഇ​ദ്ദേ​ഹ​ത്തെ കി​ട​ത്തി​യി​രു​ന്ന​ത്. 

കെ​ട്ടി​ട​ത്തി​ന്‍റെ ജ​ന​ല്‍ അ​ഴി​ക​ള്‍ അ​റു​ത്ത് മാ​റ്റി​യ​തി​നു ശേ​ഷം തു​ണി​ക​ള്‍ കൂ​ട്ടി​ക്കെ​ട്ടി താ​ഴേ​യ്ക്ക് ഇ​ട്ടു. ഇ​തി​നു​ശേ​ഷം ഇ​തി​ല്‍ പി​ടി​ച്ച്‌ ഇ​റ​ങ്ങി​യാ​ണ് ര​ക്ഷ​പെ​ട്ട​ത്. ഇ​യാ​ള്‍​ക്കു വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക