ലണ്ടനില്‍ കൊറോണ ബാധിച്ച് മലയാളി യുവാവ് മരിച്ചു
OCEANIA
06-Apr-2020
OCEANIA
06-Apr-2020

ലണ്ടന്‍: കൊറോണ ബാധിച്ച് മലയാളി യുവാവ് മരിച്ചു. റെഡ് ഹില്ലില്‍ താമസിച്ചുവരുന്ന കണ്ണൂര്‍ ഇരിട്ടി മുളംകുഴിയില്‍ സിന്റോ ജോര്‍ജ് (36) ആണ് കോവിഡ് ബാധയേറ്റു ചികിത്സയിലായിരിക്കെ ഹൃദയാഘാതം മൂലം മരിച്ചത്. ഇതോടെ രോഗബാധയേറ്റു ചികിത്സയിലായിരിക്കെ മരിക്കുന്ന രണ്ടാമത്തെ മലയാളിയാണ് സിന്റോ.
ന്‌ഴ്‌സിംഗില്‍ ബിരുദാനന്തര ബിരുദവും ബ്രിട്ടനില്‍ നിന്ന് സ്‌പെഷ്ല്‍ കോഴ്‌സും പാസായിട്ടും തന്റെ സ്വപ്ന ജോലിയില്‍ ഇതുവരെയായിട്ടും പ്രവേശിക്കുവാന്‍ കഴിഞ്ഞിട്ടില്ല എന്നുള്ള വലിയ ദുഃഖവും പേറിയാണ് സിന്റോ യാത്രയാവുക.
ചാലക്കുടി പതപ്പള്ളില്‍ നിമ്മിയാണ് ഭാര്യ. ഇവര്‍ക്ക് മൂന്നു മക്കളുണ്ട്.
റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments