Image

കണ്ണൂര്‍ ഇരിട്ടി സ്വദേശി നേഴ്‌സ് ലണ്ടനില്‍ കൊറോണ ബാധിച്ച്‌ മരിച്ചു

Published on 06 April, 2020
കണ്ണൂര്‍ ഇരിട്ടി സ്വദേശി നേഴ്‌സ് ലണ്ടനില്‍ കൊറോണ ബാധിച്ച്‌ മരിച്ചു
കണ്ണൂര്‍: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് കണ്ണൂര്‍ ഇരിട്ടി സ്വദേശി ലണ്ടനില്‍ മരിച്ചു. ലണ്ടനില്‍ നേഴ്‌സ് ആയി ജോലി ചെയ്തുവരികയായിരുന്ന ഇരിട്ടി കീഴ്പ്പള്ളി അത്തിക്കല്ലിലെ സിന്റോ ജോര്‍ജ് (36) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക