Image

ഷോൺ ഏബ്രഹാമിന്റെ നിര്യാണത്തിൽ ഫോമയുടെ അനുശോചനം

Published on 05 April, 2020
ഷോൺ ഏബ്രഹാമിന്റെ നിര്യാണത്തിൽ ഫോമയുടെ അനുശോചനം
തിരുവല്ല: ഫോമയുടെ സ്ഥാപക നേതാക്കളിലൊരാളും 2019- ലെ ഫോമയുടെ കേരള കണ്‍വെന്‍ഷന്‍ ചെയര്‍മാനുമായ സജി അബ്രഹാമിന്റെ മകന്‍ ഷോണ്‍ എസ് ഏബ്രഹാമിന്റെ അകാല വിയോഗത്തില്‍ ഫോമ അനുശോചിച്ചു

മലയാളി  സമൂഹം ഒന്നടങ്കം ഈ മഹാ വ്യസനം പങ്കിടുന്നതായി പ്രസിഡണ്ട് ഫിലിപ്പ് ചാമത്തില്‍, സെക്രട്ടറി ജോസ് എബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്, വൈസ് പ്രസിഡണ്ട് വിന്‍സന്റ് ബോസ് മാത്യു, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജയിന്‍കണ്ണച്ചാന്‍പറമ്പില്‍ എന്നിവര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക