ശരീരം വിറ്റ് ജീവിക്കേണ്ടി വരുന്നവരെ കൂടി ചേർത്തു പിടിക്കേണ്ട സമയമാണ് : പ്രജീഷ് സെൻ
FILM NEWS
04-Apr-2020
FILM NEWS
04-Apr-2020

ശരീരം വിൽക്കേണ്ടി വന്നവരെയും ചേർത്തു പിടിക്കേണ്ട സമയമാണിതെന്നും സ്വന്തം ശരീരവും കുടുംബവും വിട്ട് നാടിനു വേണ്ടി കണ്ണും മനസ്സും തുറന്നിരിക്കുന്ന മാധ്യമ പ്രവര്‍ത്തകർക്ക് തെറ്റു പറ്റിയാൽ അതു ചൂണ്ടിക്കാണിക്കുന്നതിനു പകരം അവരെ അപമാനിക്കരുതെന്നും സംവിധായകനും മുൻ മാധ്യമപ്രവർത്തകനുമായ പ്രജീഷ് സെൻ.
ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിലാണ് പ്രജീഷ് സ്ത്രീവിരുദ്ധ പരാമർശം നടത്തിയ യു. പ്രതിഭ എംഎൽഎയെ പേരെടുത്തു പറയാതെ വിമർശിച്ചത്.
.jpg)
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments