Image

ആരോഗ്യ രംഗം: ഉള്ളത് പറയുമ്പോള്‍ പൊങ്കാലയിടരുത്... (അനില്‍ പുത്തന്‍ചിറ)

Published on 03 April, 2020
ആരോഗ്യ രംഗം: ഉള്ളത് പറയുമ്പോള്‍ പൊങ്കാലയിടരുത്... (അനില്‍ പുത്തന്‍ചിറ)
അമേരിക്കന്‍ മണ്ണിനോടുള്ള കൂറും എല്ലാവിധ ബഹുമാനത്തോടും കൂടി...

Do a reality check & critical self-appraisal to identify what's lacking in this county, first thing popping up is HEALTH. Probably ONLY field which needs real fine tuning-

ആരോഗ്യരംഗത്ത് അമേരിക്കക്ക് ഒത്തിരി മുന്നോട്ടുപോകുവാനുണ്ട്! മഹത്തരം, അതിശ്രേഷ്ടം എന്നൊക്കെ പുറമെ പറയാമെങ്കിലും, അമേരിക്കയിലെ ആരോഗ്യ രംഗത്ത് കാര്യമായ അഴിച്ചുപണി അനിവാര്യമാണ്. എത്ര സൂപ്പര്‍ ഡൂപ്പര്‍ സിസ്റ്റം ആയാലും, ഒരു അത്യാശ്യത്തിന് ഡോക്ടറെ കാണാന്‍ ഒരാഴ്ച് വെയിറ്റ് ചെയ്യണമെങ്കില്‍, ആ സിസ്റ്റംത്തിന് കാര്യമായ എന്തോ കുഴപ്പമുണ്ട്, സാരമായ മാറ്റത്തിനു വിധേയമാക്കേണ്ടതുണ്ട്.

കാര്യങ്ങള്‍ കൈവിട്ടുപോകുന്നു! കൊറോണയല്ല എന്താണെങ്കിലും.... ഒരു ദിവസം തന്നെ 1000 ല്‍ പരം ആളുകള്‍ മരിക്കുകയെന്ന് പറഞ്ഞാല്‍... The Surgery Was Successful, But The Patient Died.. എന്ത് കാര്യം ആര്‍ക്കു കേള്‍ക്കണം അതുപോലെതന്നെയാണ് ആശുപത്രികളും നമുക്കൊരാവശ്യം വരുമ്പോള്‍ പോകാന്‍ പറ്റുന്നില്ലെങ്കില്‍ ആശുപത്രികള്‍ എന്തിന്

ഒന്നുകില്‍ അമേരിക്കയിലെ Insurance System ഒന്നടങ്കം പൊളിച്ചെഴുതണം. ആര് നല്ല Insurance plan കൊണ്ടുവരുന്നോ, അവരെ അടുത്ത തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കണം.

അല്ലെങ്കില്‍ ഇന്ത്യയില്‍ നിന്നോ, അറബ് രാജ്യങ്ങളില്‍ നിന്നോ എവിടുന്നായാലും ശരി, 100,000 ഡോക്ടര്‍മാരെയും നേഴ്സ്മാരെയും താല്‍ക്കാലിക വിസയിലാണെങ്കില്‍പോലും അമേരിക്കയില്‍ ജോലി ചെയ്യാന്‍ സമ്മതിക്കണം. We have to overcome....
ആരോഗ്യ രംഗം: ഉള്ളത് പറയുമ്പോള്‍ പൊങ്കാലയിടരുത്... (അനില്‍ പുത്തന്‍ചിറ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക